August 2, 2025
  • August 2, 2025
Breaking News

THOTTADA

നിമിഷ പ്രിയയുടെ മോചനം. എല്ലാവരുടെയും ഇടപെടൽ സഹായിച്ചു, കാന്തപുരവും ഗവർണറും ഇടവിട്ടുവെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ

by on July 16, 2025 0

തിരുവനന്തപുരം:നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു വ്യവസായിയിൽ നിന്നും വിവരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നെണ്ടെന്ന് ചാണ്ടി ഉമ്മൻ എം. എൽ.എ   മോചനവുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷയുണ്ട്. കാന്തപുരത്തിൻ്റേയും ഗവർണറുടേതുമുള്‍പ്പെടെ എല്ലാവരുടേയും ഇടപെടല്‍ സഹായിച്ചുവെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പരിമിതികള്‍ എല്ലാവർക്കുമുണ്ട്. എന്നാല്‍ ആരും ഇടപെട്ടില്ലെന്ന് പറയാനാവില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിൻ്റെ നമസ്തെയില്‍ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.   നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടി വെച്ച നടപടിയില്‍ തലാലിൻ്റെ കുടുംബത്തിൻ്റെ മൗന സമ്മതമുണ്ടെന്നാണ് മനസ്സിലാവുന്നത്. ഇനി ദയാധനത്തിൻ്റെ കാര്യം കൂടെ...

Read More