March 3, 2026
  • March 3, 2026
Breaking News

പോസ്റ്റ് ഓഫീസുകൾ ഇനി BSNL സേവന കേന്ദ്രങ്ങളാകും; കരാറിൽ ഒപ്പുവെച്ച് തപാൽ വകുപ്പ്

by on September 19, 2025 0

ഇന്ത്യയിലുടനീളമുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിനായി ബിഎസ്എൻഎല്ലിനൊപ്പം കൈകോർക്കാനൊരുങ്ങി തപാൽ വകുപ്പ്. ഇത് സംബന്ധിച്ച് കരാർ ഒപ്പ് വച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. തപാൽ വകുപ്പിന് വേണ്ടി സിറ്റിസൺ സെൻട്രിക് സർവീസസ് & ആർ‌ബി ജനറൽ മാനേജർ മനീഷ ബൻസാൽ ബാദലും ബി‌എസ്‌എൻ‌എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗുമാണ് ഔദ്യോഗികമായി ഒപ്പുവെച്ചത്. ബി‌എസ്‌എൻ‌എൽ സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോസ്റ്റൽ വകുപ്പിന്റെ 1.65 ലക്ഷത്തിലധികം...

Read More

ആഗോള അയ്യപ്പസംഗമം; ഭക്തർക്ക് വീണ്ടും നിയന്ത്രണം; വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തു

by on September 19, 2025 0

ആഗോള അയ്യപ്പസംഗമത്തിന്റെ ഭാഗമായി ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന ദേവസ്വം മന്ത്രിയുടെ വാക്ക് പാഴ്‌വാക്കാകുന്നു. വെർച്ചൽ ക്യൂ സ്ലോട്ടുകൾ ബ്ലോക്ക് ചെയ്തു. 19, 20 തീയതികളിലെ വെർച്ചൽ ക്യൂ സ്ലോട്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. ഇരുപതിനായിരം വീതം തീർത്ഥാടകരെ മാത്രമാണ് ഇന്നും നാളെയും അനുവദിച്ചിരിക്കുന്നത്. ഭക്തർക്ക് ഇനി ദർശനത്തിനായി 21 തീയതി മാത്രമാകും ബുക്ക് ചെയ്യാനാവുക. പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് ഭക്തർക്ക് നിയന്ത്രണ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമലയിൽ ഭക്തർക്ക് നിയന്ത്രണം ഉണ്ടാകില്ലെന്ന് ഇന്നലെയും ദേവസ്വം മന്ത്രി ആവർത്തിച്ചിരുന്നു. ഇതിനിടെയാണ്...

Read More

ഒരു കോടി നേടിയോ? രണ്ടാം സമ്മാനം 30 ലക്ഷം ആർക്ക്? കാരുണ്യ പ്ലസ് KN 590 ഫലം പുറത്ത്

by on September 18, 2025 0

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN 590 ഭാഗ്യക്കുറിയുടെ സമ്പൂർണഫലം പുറത്ത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടിയ ടിക്കറ്റിന് 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. PU 735716 എന്ന നമ്പരിലുള്ള ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. PU 961804 ആണ് രണ്ടാം സമ്മാനം നേടിയ ഭാഗ്യനമ്പർ. PU 192891 എന്ന നമ്പറിനാണ് മൂന്നാം സമ്മാനം

Read More

സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കും’; നേപ്പാൾ ഇടക്കാല പ്രധാനമന്ത്രിയുമായി സംസാരിച്ച് മോദി

by on September 18, 2025 0

നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കിയുമായി ഫോണിൽ സംസാരിച്ച് നരേന്ദ്രമോദി .പ്രക്ഷോഭത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്ന് മോദി അറിയിച്ചു.നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കർക്കി. നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എംഡി കുൽമാൻ ഗിസിംഗിനെ പ്രധാനമന്ത്രി ആകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രക്ഷോഭകർ രം​ഗത്തെത്തിയിരുന്നു....

Read More

സംസ്ഥാന തല ചിത്രരചനാ മത്സരം

by on September 18, 2025 0

തലശ്ശേരി: അലിയൻസ് ക്ലബ് ഇൻ്റർനാഷണലും ബ്രീസ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന സംസ്ഥാന തല ചിത്രരചനാ മത്സരം ശനിയാഴ്ച നടക്കും. രാവിലെ 9.30ന് പാലയാട് എൻ.ടി.ടി.എഫ്.അസാപ് സെൻ്ററിൽ ചിത്രകാരൻ സെൽവൻ മേലൂർ ഉദ്ഘാടനം ചെയ്യും. കിൻ്റർഗാർട്ടൻ, എൽ.പി, യു.പി., ഹൈസ്കൂൾ/ ഹയർ സെക്കൻ്ററി വിഭാഗങ്ങൾക്ക് പ്രത്യേകം മത്സരമുണ്ടായിരിക്കും. വിവരങ്ങൾക്ക്: 9744172737,9969575998

Read More

‘ വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്; പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കുന്നു’; തെളിവുകള്‍ നിരത്തി രാഹുല്‍ ഗാന്ധി

by on September 18, 2025 0

തിരഞ്ഞെടുപ്പ് കമ്മിഷനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവരെ സംരക്ഷിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. വ്യാജ ലോഗിന് ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കം ചെയ്തുവെന്ന് കര്‍ണാടകയിലെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന് വോട്ട് ചെയ്യുന്നവരെ ഒഴിവാക്കി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ആസൂത്രിത വോട്ട് കൊള്ള നടത്തുന്നത് ആരാണെന്ന് ഗ്യാനേഷ് കുമാറിന് അറിയാമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇത് ഹൈഡ്രജന്‍...

Read More

വി സി നിയമന കേസുകളിലെ ചെലവ് വഹിക്കണം; സർവകലാശാലകൾക്ക് കത്തയച്ച് ഗവർണർ

by on September 18, 2025 0

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് രാജ്ഭവൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു.രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം. ഇത്തരത്തിൽ രണ്ട് സർവകലാശാലകളും വക്കീൽ ഫീസ് ഇനത്തിൽ ചേർത്ത് നൽകേണ്ടത് 11 ലക്ഷം രൂപയാണ്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ താത്കാലിക വി സി നിയമനം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയായിരുന്നു രാജ്ഭവൻ സ്വന്തം നിലയിൽ സുപ്രീംകോടതിയെ സമീപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട...

Read More

കാത് കുത്തി കമ്മലിടൽ ചടങ്ങും പഴയകാല സ്വർണാഭരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

by on September 18, 2025 0

AKGSMA തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ഗുണ്ടർട്ട് റോഡിലുള്ള പെപ്പർ പാലസ് ഹാളിൽ വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് ചെറിയ കുട്ടികൾക്ക് കാത് കുത്തി കമ്മലിടൽ ചടങ്ങും പഴയകാല സ്വർണാഭരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉൽഘാടനം ചെയ്തു .ചടങ്ങിൽ 13 കുഞ്ഞുങ്ങൾക് കാതു കുത്തി സൗജന്യമായി സ്വർണക്കമ്മലുകൾ നൽകി . അതോടൊപ്പം തലശ്ശേരിയിലെ 8 പഴയകാല സ്വർണത്തൊഴിലാളികളെ പൊന്നാട അണിയിച്ച് ധനസഹായം നൽകി ആദരിച്ചു . ചടങ്ങിൽ AKGSMA യൂണിറ്റ്...

Read More

കാത് കുത്തി കമ്മലിടൽ ചടങ്ങും പഴയകാല സ്വർണാഭരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു

by on September 17, 2025 0

.AKGSMA തലശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തലശ്ശേരി ഗുണ്ടർട്ട് റോഡിലുള്ള പെപ്പർ പാലസ് ഹാളിൽ വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് ചെറിയ കുട്ടികൾക്ക് കാത് കുത്തി കമ്മലിടൽ ചടങ്ങും പഴയകാല സ്വർണാഭരണ തൊഴിലാളികളെ ആദരിക്കൽ ചടങ്ങും തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുന റാണി ടീച്ചർ ഉൽഘാടനം ചെയ്തു .ചടങ്ങിൽ 13 കുഞ്ഞുങ്ങൾക് കാതു കുത്തി സൗജന്യമായി സ്വർണക്കമ്മലുകൾ നൽകി . അതോടൊപ്പം തലശ്ശേരിയിലെ 8 പഴയകാല സ്വർണത്തൊഴിലാളികളെ പൊന്നാട അണിയിച്ച് ധനസഹായം നൽകി ആദരിച്ചു .ചടങ്ങിൽ AKGSMA യൂണിറ്റ് പ്രസിഡന്റും...

Read More

വിശ്വകർമ്മ ദീപ്തി പുരസ്കാരം എ. ജയപ്രകാശിന് സമ്മാനിച്ചു

by on September 17, 2025 0

കണ്ണൂർ: പ്രമുഖ വാസ്തുവിദഗ്ധനും സാമൂഹിക പ്രവർത്തകനുമായ എ. ജയപ്രകാശിന് വിശ്വകർമ്മ ദീപ്തി പുരസ്കാരം സമ്മാനിച്ചു. അദ്ദേഹത്തിന്റെ പുന്നോലിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് പുരസ്കാരം നൽകിയത്. ​കുറച്ച് വർഷങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് ജയപ്രകാശ്. ചടങ്ങിൽ ഇ. ഗംഗാധരൻ സ്വാഗതം പറഞ്ഞു. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ച സാമൂഹിക പ്രവർത്തകനായ രാമദാസ് കതിരൂർ പുരസ്കാരം സമർപ്പിച്ചു. ​സോമേഷ് കുമാർ ആചാര്യ, സുരേഷ് ബാബു, കെ. ഭാഗ്യനാഥ്, അജേഷ് നങ്ങാറത്ത്, സുനിൽ കാവുംഭാഗം, എ.സത്യനാഥ്...

Read More