August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ലൗ ഷോർ’ കുടുംബ സംഗമം നടത്തി*

ലൗ ഷോർ’ കുടുംബ സംഗമം നടത്തി*

By on July 2, 2025 0 28 Views
Share

തലശ്ശേരി: പ്രമുഖ വാട്സാപ്പ് ഗ്രൂപ്പ് ‘ലൗ ഷോർ – നമ്പർ വൺ സ്നേഹതീരം’ കുടുംബ സംഗമം നടത്തി. പ്രശസ്ത ഗായകനും തബലിസ്റ്റുമായ ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. നടൻ ആസഫലിയുടെ ഭാര്യാമാതാവും എഴുത്തുകാരിയുമായ മുംതാസ് ആസാദ് മുഖ്യാതിഥിയായിരുന്നു. അഡ്മിൻ സൈറാ മുഹമ്മദ്, ഗായകൻ എം.എ. ഗഫൂർ, നജീബ് മമാസ്, ഡോ.മുഹമ്മദ്, അഡ്വ. ശബീർ, കബീർ ഖാൻ തുടങ്ങിയവർ സംസാരിച്ചു.
ഫിറോസ് ബാബു, ജാഫർ ജാസ്, ഉസ്മാൻ വടക്കുമ്പാട്, ഡയാന ആൽഫ്രഡ്, സിറാജ് മാമൂസ് എന്നിവരെ ആദരിച്ചു. മുസ്തഫ മുഴപ്പിലങ്ങാട്, നിട്ടൂർ നൗഫൽ, ജാഫർ ജാസ്, ഫസൽ മുഹമ്മദ്, ബക്കർ തോട്ടുമ്മൽ, ശ്രീജി ജാസ്, ജസീർ ജാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സം‌ഗീത വിരുന്നും അരങ്ങേറി.

Leave a comment

Your email address will not be published. Required fields are marked *