August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ലോഗൻസ് റോഡിലെ വ്യാപാരികളുടെ ദുരിതത്തിനു ഉടൻ പരിഹാരം ഉണ്ടാക്കുക

ലോഗൻസ് റോഡിലെ വ്യാപാരികളുടെ ദുരിതത്തിനു ഉടൻ പരിഹാരം ഉണ്ടാക്കുക

By on July 4, 2025 0 71 Views
Share

വെൽഫെയർ പാർട്ടി ഒപ്പുശേഖരണം നടത്തി നിവേദനം കൈമാറി

തലശ്ശേരി നഗരത്തിലെ ലോഗൻസ് റോഡ് നവീകരണത്തിന്റെ ഭാഗമായി അടച്ചിട്ടതിൻ്റെ ഭാഗമായി വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ള നഷ്ടങ്ങളുടെയും അശാസ്ത്രീയമായ നിർമ്മാണങ്ങളിലെ ആശങ്കകളും പരിഹരിക്കുന്നതിന് വേണ്ടി വ്യാപാരികൾ ഒപ്പിട്ട നിവേദനം നഗരസഭയ്ക്ക് കൈമാറി.

മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് മുഹമ്മദ് അജ്മൽ എ.പി, വൈസ് പ്രസിഡണ്ട് സാജിദ് കോത്ത് എന്നിവർ പങ്കെടുത്തു.

വ്യാപാരികൾ നിന്നുമുള്ള ഒപ്പുശേഖരണത്തിന് തലശ്ശേരി മണ്ഡലം പ്രസിഡൻ്റ് സി അബ്ദുൾ നാസർ, മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി കെ.എം അഷ്ഫാഖ്, ട്രഷറർ അബ്ദുൽ അസീസ് എ, കമ്മിറ്റിയംഗങ്ങളായ ഹാറൂൺ എം.പി, സലിം ആലാൻ, സി.ടി ഖാലിദ്, ഷംസുദ്ദീൻ എ.സി.എം, ഉസ്മാൻ, അബ്ദുൽ ഷുക്കൂർ ഷഫീഖ് കെ.കെ, അർഷാദ് എ.പി എന്നിവർ നേതൃത്വം നൽകി

വെൽഫെയർ പാർട്ടി
തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി

Leave a comment

Your email address will not be published. Required fields are marked *