August 2, 2025
  • August 2, 2025
Breaking News
  • Home
  • Uncategorized
  • ബസ് സമരം എത്രയും വേഗം തീര്‍ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറോടും കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി.

ബസ് സമരം എത്രയും വേഗം തീര്‍ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറോടും കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി.

By on August 2, 2025 0 8 Views
Share

തൊട്ടില്‍പാലം തലശ്ശേരി റൂട്ടിലോടുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടറെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന ആരംഭിച്ച ബസ് സമരം എത്രയും വേഗം തീര്‍ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കലക്ടറോടും കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷാഫി പറമ്പില്‍ എംപി. സമരം തീരാത്ത പക്ഷം പ്രശ്‌നപരിഹാരത്തിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അക്രമം നടത്തിയത് ആരാണെന്ന് എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട് അവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ പോലീസ് തയ്യാറാവണം ഷാഫി തലശ്ശേരിയില്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *