January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

By on August 15, 2025 0 125 Views
Share

തലശേരി പിലാക്കൂൽമദ്രസത്തുൽ ഇസ്ലാമിയ എൽ പി സ്കൂൾ എഴുപത്തിഒൻ പതാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ ഹസ്ന ടീച്ചർ പതാക ഉയത്തിയതോടെ ആരംഭിച്ച ആഘോഷം സ്കൂൾ മാനേജർ സി എ അബുബക്കർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഹസ്ന . കെ അദ്ധ്യക്ഷം വഹിച്ചു.. മാനേജിങ്ങ്കമ്മിറ്റി സെക്രട്ടറി സാഹിർ പാലക്കൽ,പി ടി എ പ്രസിഡന്റ് റാഷ സി എച്ച്, കാത്താണ്ടി സാക്കിർ , സി ഒ ടി മുഹമദ് മാഷ് ,ഷമീമ ടീച്ചർ. മിനിഷ ടീച്ചർഎന്നിവർ പ്രസംഗിച്ചു.അക്ഷയ പുരുഷു സ്വാഗതവും. മേഘസുരേഷ് നന്ദിയുംപറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *