March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • സ്വാതന്ത്ര്യദിനാഘോഷ പരിപാടി നടത്തി

സ്വാതന്ത്ര്യദിനാഘോഷ പരിപാടി നടത്തി

By on August 16, 2025 0 158 Views
Share

വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി നടത്തി സമിതി സ്ഥാപക നേതാവും ജില്ലാ വൈസ് വൈസ് പ്രസിഡണ്ടുമായ കെ കെ സഹദേവൻ ദേശീയ പതാക ഉയർത്തി ഏരിയ സെക്രട്ടറി സിപിഎം നൗഫൽ അധ്യക്ഷത വഹിച്ചു സമിതി തലശ്ശേരി ടൗൺ സെക്രട്ടറി ടി ഇസ്മായിൽ സ്വാഗതവും സമിതി ടൗൺ പ്രസിഡന്റ് ഇല്യാസ് ചാത്താടി നന്ദി പറഞ്ഞു ചടങ്ങിൽ സമിതി എക്സിക്യൂട്ടീവ് മെമ്പർമാരും വ്യാപാരികളും പങ്കെടുത്തു

Leave a comment

Your email address will not be published. Required fields are marked *