January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • നവകേരളം ഗ്രന്ഥാലയത്തിൽ “കല്ലായി ഗ്രാമത്തിന്റെ കഥ” എന്നപുസ്തകത്തെക്കുറിച്ച് ശ്രീ.വി. മനോജ് അവലോകനം നടത്തി സംസാരിച്ചു.

നവകേരളം ഗ്രന്ഥാലയത്തിൽ “കല്ലായി ഗ്രാമത്തിന്റെ കഥ” എന്നപുസ്തകത്തെക്കുറിച്ച് ശ്രീ.വി. മനോജ് അവലോകനം നടത്തി സംസാരിച്ചു.

By on August 26, 2025 0 45 Views
Share

നവകേരളം ഗ്രന്ഥാലയത്തിൽ “കല്ലായി ഗ്രാമത്തിന്റെ കഥ” എന്നപുസ്തകത്തെക്കുറിച്ച് ശ്രീ.വി. മനോജ് അവലോകനം നടത്തി സംസാരിച്ചു.
ശ്രീ സനീഷ് കുമാർ ടി.പി ഉദ്ഘാടനം ചെയ്തു.
കെ.അശോകൻ , എ.വി. അശോകൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗ്രന്ഥകാരൻ വി.കെ.സുരേഷ് ബാബു ഗ്രന്ഥരചനയുടെ പശ്ചാത്തലം വിശദീകരിച്ചു.
ഭാരത് സേവക് സമാജ് പുരസ്കാര ജേതാവ് കെ.അശോകൻ , നല്ല വായനക്കാരൻ സി.കെ.ശശി എന്നിവരെ അനുമോദിച്ചു. നഗരസഭാംഗം ശ്രീമതി കെ.ടി. മൈഥിലി അധ്യക്ഷത വഹിച്ചു.
കെ.പി.രാമദാസൻ സ്വാഗതവും കെ.സുരേഷ് ബാബു നന്ദിയും പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *