January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • ചിറക്കരയിൽ കുത്തിയിരിപ്പ് സമരം നടത്തി

ചിറക്കരയിൽ കുത്തിയിരിപ്പ് സമരം നടത്തി

By on September 20, 2025 0 110 Views
Share

തലശേരി_ നഗരസഭ പ്രദേശത്തെ റോഡുകൾ അടിയന്തിരമായി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ നഗരസഭ കൗൺസിൽ യോഗം തടസപ്പെട്ടുത്തേണ്ടി വരുമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ജനാർദ്ദനൻ പ്രസ്താവിച്ചു.റോഡ് റിപ്പേർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷ തൊഴിലാളി യൂണിനൻ (ഐ.എൻ.ടി.യു.സി) ചിറക്കരയിൽ നടത്തിയ കുത്തിയിരിപ്പ് സമരം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ‘ – നഗരം മോടിപിടിപ്പിക്കുകയാണെന്ന വ്യാജേനകോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും ജനാർദ്ദനൻ കുറ്റപ്പെടുത്തി.

എൻ.കെ.രാജീവ് അദ്ധ്യക്ഷം വഹിച്ചു.നഗരസഭാ കൗൺസിലർ എൻ.മോഹനൻ – മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.രമേശൻ – കെ.രാമചന്ദ്രൻ -എൻ.അജിത്ത് കുമാർ- എന്നിവർ പ്രസംഗിച്ചു.ടി.എ.രാംദാസ്. പ്രദീപ് കുമാർ-എൻ- വി.കെ.ദിലീപ് കുമാർ നേ തൃ ത്വം നൽകി

Leave a comment

Your email address will not be published. Required fields are marked *