January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച് നടത്തി.

സ്വർണമാല കവർന്ന കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് ബിഡിജെഎസ് മാർച്ച് നടത്തി.

By on October 21, 2025 0 78 Views
Share

കുത്തുപറമ്പ് : വയോധികയുടെ സ്വർണമാല കവർന്ന കൂത്തുപറമ്പ് നഗരസഭ കൗൺസിലർ പി.രാ ജേഷ്, കൗൺസിലർ സ്‌ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭഓഫിസിലേക്ക് മാർച്ച്നടത്തി.മുൻസിപ്പാലിറ്റി ഓഫീസ് ഗേറ്റിൽ പോലീസ് തടഞ്ഞു.സംസ്ഥാന സെക്രട്ടറി ഇ മ നി ഷിൻ്റെ അധ്യക്ഷതയിൽജില്ലാ പ്രസിഡന്റ് പൈലി വാത്യാട്ട് ഉദ്ഘാടനം ചെയ്തു.
വിനേഷ് ബാബു കക്കോത്ത്, സി.കെ.വത്സരാജൻ, എം.കെ.രാജീവൻ,എ കെ സതീഷ് ചന്ദ്രൻ,പി.വി.വാസു, പ്രജിഷ ചിത്രൻ, കെ.പവിത്രൻ,ടി കെ ബിന്ദു,ശ്രീനിവാസൻ പനക്കൽ,
എന്നിവർപ്രസംഗിച്ചു.

Leave a comment

Your email address will not be published. Required fields are marked *