March 4, 2026
  • March 4, 2026
Breaking News

ഇന്ദിരാജി സ്മൃതി യാത്ര

By on November 1, 2025 0 49 Views
Share

ഇന്ദിരാജി രക്തസാക്ഷിത്വ ദിനത്തിൽ എരഞ്ഞോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി യാത്ര മ 0ത്തും ഭാഗത്ത് ജാഥ ലീഡർ മണ്ഡലം പ്രസിഡണ്ട് കെ.പി. മനോജ് കുമാറിന് പതാക കൈമാറി കെ പി സി സി മെംബർ ശ്രീ സജ്ജീവ് മാറോളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശ്രീ സുശീൽ ചന്ത്രോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.വിശ്വൻ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പ്രസിഡണ്ട് ശ്രീ എം.പി. അരവിന്ദാക്ഷൻ, എ. ഷർമിള , എം.പി.സുധീർ ബാബു, എ. ആർ. ചിന്മയ് , ജതീന്ദ്രൻ കുന്നോത്ത്, മണ്ണയാട് സുരേഷ് ബാബു, എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ചോനാടത്ത് KPCC മെംബർ ശ്രീ വി.സുരേന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
എ.കെ.സുരേഷ് ബാബു, എം എ കെ പ്രദീപ്, പി.എൻ. പങ്കജാക്ഷൻ എൻ.അഷറഫ്, പി.കെ. നിർമല സംസാരിച്ചു.

Leave a comment

Your email address will not be published. Required fields are marked *