March 1, 2026
  • March 1, 2026
Breaking News
  • Home
  • Uncategorized
  • ചതുർദിന ഫ്ലവേർസ് ഫിയസ്റ്റ ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം

ചതുർദിന ഫ്ലവേർസ് ഫിയസ്റ്റ ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം

By on November 3, 2025 0 29 Views
Share

സബർമതിയുടെ ആഭിമുഖ്യത്തിൽ നവമ്പർ 6 മുതൽ മാഹി മൈതാനത്ത് നടക്കുന്ന
ചതുർദിന
ഫ്ലവേർസ് ഫിയസ്റ്റ ഫെസ്റ്റിവലിന്റെ ബ്രോഷർ പ്രകാശനം വ്യാപാരി വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽകുമാർ , പി.സി.ദിവാനന്ദൻ മാസ്റ്റർക്ക് നൽകി നിർവ്വഹിക്കുന്നു.

Leave a comment

Your email address will not be published. Required fields are marked *