March 1, 2026
  • March 1, 2026
Breaking News

സി എച്ച് സെന്റർ മാഹി

By on November 13, 2025 0 21 Views
Share

മാഹി കമ്മ്യൂണിറ്റി ഡയാലിസീസ് സെന്ററിന് വീൽ ചെയർ കൈമാറി…

ആധുര സേവന രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി രോഗികൾക്കും,,അശരണർക്കും കൈതാങ്ങായി പ്രവർത്തിക്കുന്ന സി എച്ച് സെന്റർ മാഹി. മാഹി കമ്മ്യൂണിറ്റി ഡയാലിസീസ് സെന്ററിനു വേണ്ടി സി എച്ച് സെന്റർ ചെയർമാൻ എ വി യൂസുഫ് തണൽ സെൻട്രൽ കമ്മിറ്റി വനിത വിംഗ് പ്രസിഡന്റ്
കെ വി റംല ടീച്ചർക്ക് വീൽ ചെയർ കൈമാറി.

ചടങ്ങിൽ ടി ജി ഇസ്മായിൽ,ഷെറിൻ ചൊക്ലി തണൽ വനിതാ വിംഗ് പ്രസിഡന്റ് മാഹിഹസീന സെക്രട്ടറി തണൽ,
ട്രഷറർ നളിനി ചാത്തു ,മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.

Leave a comment

Your email address will not be published. Required fields are marked *