January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡൻ്റ് വിജില്‍ മോഹൻ തോറ്റു

ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാര്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡൻ്റ് വിജില്‍ മോഹൻ തോറ്റു

By on December 13, 2025 0 38 Views
Share

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജില്‍ മോഹൻ തോറ്റു.

ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാർഡില്‍ നിന്നാണ് തോറ്റത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ബാബുവാണ് വിജയിച്ചത്.

Leave a comment

Your email address will not be published. Required fields are marked *