January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് കുതിപ്പ് തുടരുന്നു :23 ഇടങ്ങളിൽ ലീഡ് തുടരുന്നു

കണ്ണൂർ കോർപറേഷനിൽ യു.ഡി.എഫ് കുതിപ്പ് തുടരുന്നു :23 ഇടങ്ങളിൽ ലീഡ് തുടരുന്നു

By on December 13, 2025 0 43 Views
Share

കണ്ണൂര്‍ കോര്‍പറേഷൻ: വിമതപ്പേടിയില്‍ കോണ്‍ഗ്രസ്സ് | Sirajlive.com

കണ്ണൂർ : കണ്ണൂർ കോർപറേഷനിൽ 23 ഡിവിഷനുകളിൽ യു.ഡി.എഫ് മുന്നിട്ടു നിൽക്കുന്നു. 11 ഇടങ്ങളിൽ എൽ.ഡി.എഫും മൂന്നിടങ്ങളിൽ ബി.ജെ.പിയും ആധിപത്യം ചെലുത്തുന്നു. തളാപ്പ് ടെംപ്പിൾ വാർഡിൽ എൻ.ഡി എ സ്ഥാനാർത്ഥി അർച്ചനാ വണ്ടിച്ചാൽ ലീഡുചെയ്യുന്നുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥി ഷമ്മിയാണ് രണ്ടാം സ്ഥാനത്തുള്ളത്. കണ്ണൂർ കോർപറേഷനിലെ തങ്ങളുടെ സിറ്റിങ് വാർഡുകളിൽ യു.ഡി.എഫ് മിന്നും പ്രകടനം നടത്തി തിരിച്ചുവരവിൻ്റെ പാതയിലാണ് പള്ളിപ്പോയിൽ എൽ.ഡി.എഫ് സ്വതന്ത്രൻ ടി.സി താഹ എൺപതോളം വോട്ടുകൾക്ക് മുൻപിലാണ്

Leave a comment

Your email address will not be published. Required fields are marked *