March 4, 2026
  • March 4, 2026
Breaking News
  • Home
  • Uncategorized
  • മയ്യഴി ഫുട്ബോൾ; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

മയ്യഴി ഫുട്ബോൾ; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

By on January 5, 2026 0 65 Views
Share

മയ്യഴി മാഹി സ്പോർട്സ് ക്ലബിന്റെ 42-ാമത് അഖിലേന്ത്യാ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടകസമിതി ഓഫീസ്
മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അനിൽ വിലങ്ങിൽ അധ്യക്ഷത വഹിച്ചു.

Leave a comment

Your email address will not be published. Required fields are marked *