January 14, 2026
  • January 14, 2026
Breaking News
  • Home
  • Uncategorized
  • മയ്യഴി ഫുട്ബോൾ ടൂർണമെന്റ് ബ്രൗഷർ പ്രകാശനം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു.

മയ്യഴി ഫുട്ബോൾ ടൂർണമെന്റ് ബ്രൗഷർ പ്രകാശനം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു.

By on January 12, 2026 0 36 Views
Share

കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ സർ മുഖ്യരക്ഷാധികാരിയായി മാഹി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വിന്നേഴ്സിനുള്ള ഡൗൺ ടൗൺ മാൾ ട്രോഫിക്കും, ഗ്രാൻഡ് തേജസ് ഷീൽഡിനും & റണ്ണേഴ്സിനുള്ള ലക്സ്ഐ വി സലൂൺ ട്രാഫിക്കും ഐഫോക്സ് ടെക്നോളജിസ് ഷീൽഡിനും വേണ്ടിയുള്ള
42-ാം മത് അഖിലേന്ത്യ മാഹി സെവൻസ് ഫുട്ബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് 2026 ന്റെ ബ്രൗഷർ പ്രകാശനം ടൈറ്റിൽ സ്പോൺസർ മാർക്ക് കൈമാറി തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ തലശ്ശേരി പ്രസ്സ് ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ൽ നിർവഹിച്ചു.മാഹീ സ്പോർട്സ് ക്ലബ് ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ
അനിൽ വിലങ്ങിൽ അധ്യക്ഷം വഹിച്ച പ്രകാശന ചടങ്ങിന് നിഖിലേഷ് കെ സി സ്വാഗതവും ജയരാജൻ അടിയേരി നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *