March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • ആശ്വസമായി സര്‍ക്കാര്‍ പ്രഖ്യാപനം, എസ്‌എംഎ രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി

ആശ്വസമായി സര്‍ക്കാര്‍ പ്രഖ്യാപനം, എസ്‌എംഎ രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി

By editor on February 5, 2026
0 52 Views
Share

തിരുവനന്തപുരം: സ്പൈനല്‍ മസ്കുലർ അട്രോഫി (എസ്‌എംഎ) രോഗികള്‍ക്ക് ആശ്വസമായി സർക്കാർ പ്രഖ്യാപനം. എസ്‌എംഎ രോഗത്തിനുള്ള മരുന്ന് ലഭ്യമാക്കുന്നതിനായി 30 കോടി വകയിരുത്തുന്നതായി ബജറ്റ് ചർച്ചയുടെ മറുപടിയില്‍ ധനമന്ത്രി കെ.

എൻ ബാലഗോപാല്‍ അറിയിച്ചു. അപൂർവ്വരോഗങ്ങള്‍ക്കുള്ള ചികിത്സ മെച്ചപ്പെടുത്താനായി2024 ല്‍ ആരോഗ്യവകുപ്പ് രൂപം നല്‍കിയപദ്ധതിയുടെഭാഗമായാണ് പണം വകയിരുത്തിയത്. ചികിത്സക്കുള്ള ഭാരിച്ച ചെലവ് മൂലം എസ്‌എംഎ രോഗികള്‍ അനുഭവിക്കുന്ന ദുരിതം ന്യൂസ് പലതവണ റിപ്പോർട്ട് ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *