February 10, 2026
  • February 10, 2026
Breaking News
  • Home
  • Uncategorized
  • പാതിവില തട്ടിപ്പ്; ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസ്

പാതിവില തട്ടിപ്പ്; ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസ്

By editor on February 6, 2026
0 42 Views
Share

പാതിവില തട്ടിപ്പ് കേസില്‍ ബി ജെ പി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ കേസെടുത്ത് പൊലീസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്.

 

എൻ രാധാകൃഷ്ണൻ നേതൃത്വം നല്‍കുന്ന സന്നദ്ധസംഘടനക്കെതിരെയാണ് പൊലീസില്‍ പരാതി ലഭിച്ചിരിക്കുന്നത്

പാതിവിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി കബളിപ്പിച്ചുവെന്നാണ് പരാതി. ചെങ്ങമനാട് സ്വദേശിനിയുടെ പരാതിയിലാണ് എ എൻ രാധാകൃഷ്ണൻ ഉള്‍പ്പെടെ നാലുപേർക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

 

കുറഞ്ഞ വിലയ്ക്ക് സ്കൂട്ടറുകള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നതാണ് പാതി വില തട്ടിപ്പ് കേസ്. ബിജെപി സംസ്ഥാന നേതാവ് എ എന്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സൈന്‍ സൊസൈറ്റിയ്ക്ക് പണം നല്‍കിയിട്ടും സ്‌ക്കൂട്ടർ ലഭിച്ചില്ല എന്നാണ് പരാതി.

Leave a comment

Your email address will not be published. Required fields are marked *