March 2, 2026
  • March 2, 2026
Breaking News

‘ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ല, നടപടി വേണം’; രാഹുലിനെ കൈവിട്ട് വിഡി സതീശൻ

by on August 21, 2025 0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കടുത്ത നിലപാടിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. രാഹുലിനെ ഇനിയും ചേർത്തുപിടിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. നടപടി വേണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. പ്രതിസന്ധി കാലങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചേർത്തുപിടിച്ചിരുന്നത് വിഡി സതീശനായിരുന്നു. തന്റെ സഹോദര തുല്യനാണ് രാഹുലെന്ന് പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ വിഡി സതീശൻ പറഞ്ഞിരുന്നത്. അതേസമയം അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കും. രാജിവെക്കാൻ രാഹുലിനോട്...

Read More

വികസിത് ഭാരത്‌@ 2047: പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിന് സമിതികൾ, അമിത് ഷായും രാജ്‌നാഥ് സിംഗും നയിക്കും

by on August 21, 2025 0

വികസിത് ഭാരത്‌ 2047 ലക്ഷ്യമിട്ട് മാർഗരേഖ സമർപ്പിക്കാൻ രണ്ട് മന്ത്രിതല സമിതികൾ രൂപീകരിച്ച് കേന്ദ്രസർക്കാർ. സാമ്പത്തിക, സാമൂഹിക മേഖലകളിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നതിനാണ് അനൗപചാര സമിതികൾ. ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും സമിതികളെ നയിക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെ 13 അംഗങ്ങളാണ് അമിത് ഷായുടെ പാനലിലുള്ളത്. രാജ്‌നാഥ് സിംഗിന്റെ പാനലിൽ മന്ത്രി നിതിൻ ഗഡ്കരി, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, തൊഴിൽ, കായിക...

Read More

സമരപരിപാടിയിൽ നിന്ന് വിട്ടുനിന്ന സംഭവം; ‘ആവശ്യമില്ലാത്ത വിവാദം, പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ല’: ചാണ്ടി ഉമ്മൻ

by on August 20, 2025 0

ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കോഴിക്കോട്: കോർപ്പറേഷന് എതിരായ യൂത്ത് കോൺഗ്രപാർസ്‌ സമര പരിപാടിയിൽ നിന്നും വിട്ടുനിന്ന സംഭവത്തിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ആവശ്യമില്ലാത്ത വിവാദമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. പാർട്ടിക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഈ പരിപാടിക്ക് ഡിസിസി ക്ഷണിക്കേണ്ട കാര്യമില്ല. ഒരു മണ്ഡലം പ്രസിഡന്റും വിളിച്ചിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു. പുലർച്ചെയാണ് കോഴിക്കോട് എത്തിയതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു....

Read More

ഗോപാലപ്പട്ട ഫോർച്യൂൺ ഹീറോ ഷോറൂമിൽ വെച്ച് മെമ്പർ ഷിപ്പ് വിതരണ ഉദ്ഘാടനം തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമുനാ റാണി ടീച്ചർ പാർട്ണർ കെ വി പ്രദീപന് നൽകി ഉദ്ഘാടനം ചെയ്തു.

by on August 20, 2025 0

കേരള വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കെ എ ജഗദീഷ് ബാബുവിന്റെ അധ്യക്ഷതയിൽ തലശ്ശേരി മുൻസിപ്പൽ ചെയർമാൻ ജമുനറാണി ടീച്ചർ ഫോർച്യൂൺ മൊബൈക്സ് പാർട്ണർ പ്രദീപൻ കെ ക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഏരിയ സെക്രട്ടറി സിപിഎം നൗഫൽ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ കാത്താണ്ടി റഫീഖ്, അബ്ദുൽ കിലാബ്, വൈ എം അനിൽകുമാർ,റഫീഖ്,ഇല്യാസ്,ഹരീന്ദ്രൻ, അസ്സൂട്ടി എന്നിവർ പങ്കെടുത്തു  

Read More

ഫ്ലാറ്റ് നിർമ്മിച്ച് കൈമാറാൻ വൈകി, ഉപഭോക്താവിന് വാടകയും നഷ്ടപരിഹാരവും നൽകണം*

by on August 20, 2025 0

CC/133/2022   *ഫ്ലാറ്റ് നിർമ്മിച്ച് കൈമാറാൻ വൈകി, ഉപഭോക്താവിന് വാടകയും നഷ്ടപരിഹാരവും നൽകണം* കൊച്ചി: ഫ്ലാറ്റ് നിർമിച്ച് കൈമാറുന്നതിൽ നാല് വർഷത്തോളം കാലതാമസം വരുത്തുകയും അധിക തുക ഈടാക്കുകയും ചെയ്തെന്ന പരാതിയിൽ റിയൽ എസ്റ്റേറ്റ് ഡെവലപ്പറായ ഡി.എൽ.എഫ് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.   കാക്കനാട് ഡി.എൽ.എഫ് ന്യൂ ടൗൺ ഹൈറ്റ്സ് പ്രോജക്റ്റുമായി ബന്ധപ്പെട്ട് സീനാ സൂസൻ കുരുവിളയും മകൻ മിഥുൻ കുരുവിളയും നൽകിയ പരാതിയിലാണ് ഡി.ബി. ബിനു അധ്യക്ഷനും വി....

Read More

യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മൻ; കടുത്ത അതൃപ്തിയില്‍ കോഴിക്കോട് ഡിസിസി

by on August 20, 2025 0

  യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മൻ; കടുത്ത അതൃപ്തിയില്‍ കോഴിക്കോട് ഡിസിസി നിര്‍ദേശം ഉണ്ടായിട്ടും യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് സൗത്ത് മണ്ഡലം സമ്ബര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാതെ ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോഴിക്കോട് നഗരത്തില്‍ ഉണ്ടായിട്ടും ചാണ്ടി ഉമ്മന്‍ പരിപാടിയില്‍ നിന്നും വിട്ടുനിന്നതില്‍ ഡിസിസി കടുത്ത അതൃപ്തിയിലാണ്. ചാണ്ടി ഉമ്മൻ എം എല്‍ എ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാർ വ്യക്തമാക്കി.   പരിപാടിയില്‍ പങ്കെടുക്കാൻ ചാണ്ടിയോട് ആവശ്യപ്പെട്ടത്...

Read More

ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം; മലപ്പുറം സ്വദേശിയായ 11 കാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

by on August 20, 2025 0

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസ്സുള്ള കുട്ടിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കടുത്ത പനിയെത്തുടര്‍ന്ന് ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Read More

110 രൂപയിൽ നിന്ന് 230- രൂപയിലേക്ക്. കയമ അരിയുടെ വില കത്തിക്കയറുന്നു ; ഹോട്ടലുകളിൽ ബിരിയാണിക്ക് വില കൂടി.

by on August 20, 2025 0

  കല്പറ്റ: പിടിച്ചാല്‍ കിട്ടാത്തവിധം വിപണിയില്‍ ബിരിയാണി അരിയുടെ വില കത്തിക്കയറുന്നതിന്റെ ആശങ്കയിലാണ് വ്യാപാരികളും ഹോട്ടലുടമകളും. കേരളത്തില്‍ ബിരിയാണിക്ക് കൂടുതല്‍ ഉപയോഗിക്കുന്ന കയമ അരിക്ക് ഇപ്പോള്‍ കിലോയ്ക്ക് 230 രൂപയാണ് വില. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഘട്ടംഘട്ടമായി വിലയുയർന്ന് ഓഗസ്റ്റ് പകുതിയായപ്പോഴേക്കുമാണ് വില 230 രൂപയിലെത്തിനില്‍ക്കുന്നത്.   മുൻപ് കിലോയ്ക്ക് 110 രൂപയ്ക്കും 115 രൂപയ്ക്കും കിട്ടിയിരുന്ന അരിക്കാണ് ഇരട്ടിവിലയായത്. കിലോയ്ക്ക് 110 രൂപയുണ്ടായിരുന്ന ഡിഗോണ്‍, വില്ലേജ് ബ്രാൻഡുകള്‍ക്ക് ഇപ്പോള്‍ 215 രൂപയായി. 110 രൂപയുണ്ടായിരുന്ന ട്രിപ്പിള്‍...

Read More

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 19,000ത്തോളമായി; ആകെ മരണം 62,000-ത്തിലധികം

by on August 20, 2025 0

ഗാസയില്‍ രണ്ട് വര്‍ഷം മുമ്ബ് ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം മരിച്ച കുട്ടികളുടെ എണ്ണം 18,885 ആയി. ആകെ മരണം 62,000-ത്തിലധികം വരും. ഗാസയില്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഒരു സ്ഥലവുമില്ലെന്ന് യു എൻ ഏജന്‍സിയായ ഉനർവ പറഞ്ഞതോടെയാണ് ഈ അമ്ബരപ്പിക്കുന്ന കണക്ക് പുറത്തുവന്നത്. പട്ടിണി കാരണവും നിരവധി കുഞ്ഞുങ്ങള്‍ മരിക്കുന്നുണ്ട്.   ഇസ്രയേലിന്റെ നിരന്തരമായ ബോംബാക്രമണങ്ങളില്‍ ഗാസയിലെ വീടുകള്‍ തകര്‍ന്നതിനാല്‍ ലക്ഷക്കണക്കിന് പേരുടെ അഭയകേന്ദ്രങ്ങളായി ഐക്യരാഷ്ട്രസഭ നടത്തുന്ന സ്‌കൂളുകള്‍ മാറി. അത്തരം സ്കൂളുകളും ഇസ്രയേല്‍ ലക്ഷ്യംവെക്കുന്നുണ്ട്....

Read More

ഇന്ത്യ-ചൈന ബന്ധത്തില്‍ വഴിത്തിരിവ്: നിര്‍ണായക നീക്കവുമായി ചൈന; ഈ ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും

by on August 19, 2025 0

ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ സൂചനയായി, വളം, റെയര്‍ എര്‍ത്ത് മിനറല്‍സ്, തുരങ്ക നിര്‍മാണ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ചൈന ഇന്ത്യക്ക് ഉറപ്പ് നല്‍കിചൈനീസ് വിദേശകാര്യ മന്ത്രി നടത്തുന്ന ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഈ വിഷയത്തില്‍ അനുകൂലമായ തീരുമാനം എടുക്കുന്നതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ അറിയിച്ചത്. ഏകദേശം ഒരു വര്‍ഷമായി ചൈന ഇന്ത്യയിലേക്കുള്ള ഇവയുടെ ഇറക്കുമതി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ചരക്ക് നീക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചതായും അധികൃതര്‍ സൂചിപ്പിച്ചു. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക്...

Read More