March 2, 2026
  • March 2, 2026
Breaking News

‘കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യമില്ല, സമഗ്ര അന്വേഷണം നടന്നു’; പൊലീസ് റിപ്പോർട്ട്

by on August 16, 2025 0

കണ്ണൂർ മുൻ എഡിഎം കെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ഹർജി തള്ളിക്കളയണമെന്ന് പൊലീസ് റിപ്പോർട്ട്. കേസിൽ സമഗ്രമായ അന്വേഷണം നടന്നു. അന്വേഷണത്തിൽ അപാകതയുണ്ടെന്ന കുടുംബത്തിന്റെ വാദം മേൽക്കോടതികൾ തള്ളിയതാണെന്ന് പൊലീസ് റിപ്പോർട്ട്. ആത്മഹത്യ പ്രേരണ നിലനിൽക്കും എന്ന് മാത്രം വാദം. ബോധപൂർവം ചില മൊഴികൾ രേഖപ്പെടുത്തിയില്ലെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ വാദം തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു . കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ ടൗൺ എസ്‌എച്ച്ഒ ശ്രീജിത്ത് കോടേരി ജുഡീഷ്യൽ...

Read More

‘ആര്‍എസ്എസിനും വിഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം’; മുഖ്യമന്ത്രി പിണറായി വിജയന്‍

by on August 16, 2025 0

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമമെന്നും ഇതിന് സ്വാതന്ത്ര്യ ദിനത്തെ തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യ സമരത്തെ അപമാനിക്കാനെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ കാര്‍ഡില്‍ മഹാത്മാ ഗാന്ധിക്ക് മുകളില്‍ വിഡി സവര്‍ക്കറെ പ്രതിഷ്ഠിച്ചത് കൂട്ടി വായിക്കുമ്പോള്‍ വിപുലമായ ഗൂഢാലോചനയുടെ...

Read More

ഡാർക്ക് വെബ് മയക്കുമരുന്ന് കേസ്; മുഖ്യസൂത്രധാരൻ മലയാളി,എൻസിബി അന്വേഷണം ഓസ്‌ട്രേലിയയിലേക്ക്

by on August 16, 2025 0

ഡാർക്ക് വെബ് വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ലഹരിക്കടത്ത് ശൃംഖലയുടെ മുഖ്യസൂത്രധാരൻ ഓസ്‌ട്രേലിയയിൽ നിന്ന് പ്രവർത്തിക്കുന്ന കൊച്ചി വാഴക്കാല സ്വദേശിയാണെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) കണ്ടെത്തി. ഇയാളെ രാജ്യത്തേക്ക് എത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ എൻസിബി ആരംഭിച്ചു കഴിഞ്ഞു. ​നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എഡിസൺ എന്ന പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ നിർണായക വിവരങ്ങൾ എൻസിബിക്ക് ലഭിച്ചത്. ഓസ്‌ട്രേലിയയിൽ നിന്ന് ഡാർക്ക് വെബ് ഉപയോഗിച്ച് മയക്കുമരുന്ന്...

Read More

സ്വാതന്ത്ര്യദിനാഘോഷ പരിപാടി നടത്തി

by on August 16, 2025 0

വ്യാപാരി വ്യവസായി സമിതി തലശ്ശേരി ടൗൺ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടി നടത്തി സമിതി സ്ഥാപക നേതാവും ജില്ലാ വൈസ് വൈസ് പ്രസിഡണ്ടുമായ കെ കെ സഹദേവൻ ദേശീയ പതാക ഉയർത്തി ഏരിയ സെക്രട്ടറി സിപിഎം നൗഫൽ അധ്യക്ഷത വഹിച്ചു സമിതി തലശ്ശേരി ടൗൺ സെക്രട്ടറി ടി ഇസ്മായിൽ സ്വാഗതവും സമിതി ടൗൺ പ്രസിഡന്റ് ഇല്യാസ് ചാത്താടി നന്ദി പറഞ്ഞു ചടങ്ങിൽ സമിതി എക്സിക്യൂട്ടീവ് മെമ്പർമാരും വ്യാപാരികളും പങ്കെടുത്തു

Read More

പി.രാമകൃഷ്ണൻ്റെ ആറാമത് ചരമ വാർഷിക ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി

by on August 15, 2025 0

‘ മുൻ കണ്ണൂർ ഡിസിസി പ്രസിഡണ്ടും കെ.പി സി സി ജന. സെക്രട്ടറിയുമായിരുന്ന പി.രാമകൃഷ്ണൻ്റെ ആറാമത് ചരമ വാർഷിക ദിനത്തിൽ ജവഹർ കൾച്ചറൽ ഫോറം – തലശ്ശേരിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്ത കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനം പ്രമുഖ എഴുത്തുകാരനും അദ്ധ്യാപക അവാർഡ് ജേതാവുമായ സി.വി രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു നിർഭയനും നിസ്വാർഥനുമായ കോൺഗ്രസ്സ് നേതാവായിരുന്നു പി.ആർ. എന്നും പുതിയ രാഷ്ട്രീയ പ്രവർത്തകർ അദ്ദേഹത്തെ മാതൃകയാക്കണമെന്നും സിവി രാജൻ പെരിങ്ങാടി ഉദ്ഘാടന...

Read More

വോട്ട് കൊള്ളയ്‌ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം.  

by on August 15, 2025 0

  തലശ്ശേരി : രാജ്യത്തെ വോട്ട് കൊള്ളയിൽ രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ജനധിപത്യത്തെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രാഹുൽ ഗാന്ധി ഉയർത്തിയ ചോദ്യങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് തപാൽ വഴി അയച്ചു നൽകി എരഞ്ഞോളി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് എരഞ്ഞോളി മണ്ഡലം പ്രസിഡണ്ട് രഗിൻ രാജ് പിസി അധ്യക്ഷവഹിച്ചു. യൂത്ത് കോൺഗ്രസ്‌ തലശ്ശേരി ബ്ലോക്ക്‌ സങ്കടന സെക്രട്ടറി ഷുഹൈബ് വി വി ഉൽഘടനം ചെയിതു,എരഞ്ഞോളി മുതിർന്ന നേതാവ് ബാലകൃഷ്ണൻ പെരുന്താറ്റിൽ സംസാരിച്ചു

Read More

വീൽ ചെയറുകളും തലയിണകളും നൽകി

by on August 15, 2025 0

മാഹി: മാഹി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ പള്ളൂർ ഗവ: ആശുപത്രിക്ക് വിൽ ചെയറുകളും, തലയിണകളും നൽകി. മാഹി എം.എൽ എ രമേശ് പറമ്പത്ത് വീൽചെയറുകളും, തലയിണകളും ആശുപത്രി മേധാവി ഡോ.സി.എച്ച്.രാജീവിന് കൈമാറി. സി.എച്ച്. സെന്റർ പ്രസിഡണ്ട് എ വി യൂസഫ് അധ്യക്ഷത വഹിച്ചു. ഇ കെ മുഹമ്മദലി,, ചാലക്കര പുരുഷു, മുഹമ്മദലി പാറാൽ സംസാരിച്ചു.. എ വി അൻസാർ സ്വാഗതവും,, കെ പി സിദ്ദീഖ് പള്ളൂർ നന്ദിയും പറഞ്ഞു,, റിഷാദ്കൂടാളി,,സക്കീർ,,മുഹമ്മദ്‌ താഹ,,മുഹമ്മദ്‌ റംസാൻ നേതൃത്വംനൽകി.  

Read More

പനി ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം

by on August 15, 2025 0

പനി ബാധിച്ച് നാലാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്കെതിരെ പരാതിയുമായി കുടുംബം. മെഡിക്കല്‍ കോളജിലേക്ക് വേഗത്തില്‍ എത്തിക്കാതെ ചികിത്സ വൈകിപ്പിച്ചുവെന്നാണ് കുടുംബത്തിന്റെ പരാതി. താമരശ്ശേരി താലൂക്ക് ആശുപത്രിയ്‌ക്കെതിരെ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍, ചികിത്സ വൈകിയിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താമരശ്ശേരി പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ രാവിലെ 10.15 ഓടെയാണ് കുട്ടിയെ പനിയെ തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവരുന്നത്. കുട്ടിക്ക് മരുന്ന് നല്‍കി. വൈകുന്നേരം മൂന്ന്...

Read More

സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി: സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം

by on August 15, 2025 0

ന്യൂഡൽഹി: എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനം അഭിമാനത്തിന്റെ ഉത്സവമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടി. ഐക്യമാണ് ഈ ദിനത്തിന്റെ സന്ദേശമെന്ന് മോദി പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ധീരദേശാഭിമാനികൾ നടത്തിയ പോരാട്ടങ്ങളെ അനുസ്മരിച്ച് രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ 7.30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. ചെങ്കോട്ടയുടെ ലാഹോർ...

Read More

ഏഷ്യ കപ്പ് ചൂടിലേക്ക് ക്രിക്കറ്റ് ലോകം; ഇന്ത്യൻ ടീം പ്രഖ്യാപനം ചൊവാഴ്ച്ച

by on August 15, 2025 0

സെപ്റ്റംബർ ഒൻപതിന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ചൊവ്വാഴ്ച (ഓഗസ്റ്റ് 19) പ്രഖ്യാപിക്കും. മുംബൈയിൽ വച്ച് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുക്കുക. ചൊവ്വാഴ്ച ചേരുന്ന യോഗത്തിന് ശേഷം വാർത്ത സമ്മേളനത്തിലൂടെ ടീമിനെ പ്രഖ്യാപിക്കും. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലായിരിക്കും നീലപ്പട കളത്തിൽ ഇറങ്ങുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച ശുഭ്മാൻ ഗിൽ ടീം വൈസ് ക്യാപ്റ്റനാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അഭിഷേക് ശർമ്മയ്ക്കൊപ്പം ശുഭ്മാൻ ഗില്ലിനെ ഓപ്പണിംഗിൽ പരിഗണിക്കുകയാണെങ്കിൽ...

Read More