March 2, 2026
  • March 2, 2026
Breaking News

നിരവധി മോഷണ കേസുകളിലായി തലശ്ശേരിയിൽ നാല് പേർ പിടിയിൽ

by on July 31, 2025 0

നിരവധി മോഷണ കേസുകളിലായി തലശ്ശേരിയിൽ 4 പേർ പിടിയിൽ.   തലശ്ശേരി : ഭണ്ഡാര മോഷണം ഉൾപ്പെടെ നിരവധി മോഷണ കേസുകളിലെ പ്രതികളെ തലശ്ശേരി പോലീസ് പിടി കുടി. കഴിഞ്ഞ ദിവസം തിരുവങ്ങാട് ശ്രീരാമ ക്ഷേത്രത്തിലെ ഉപക്ഷേത്രമായ കിഴക്കേടം ശിവ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൻ്റെ പൂട്ട് തകർത്ത് പണം കവർന്ന കേസിൽ കോഴിക്കോട് കാരപ്പറമ്പ് കരുവാശ്ശേരി മുണ്ടയടിത്താഴം വീട്ടിൽ ജോഷിത്ത് പി (35) നെയാണ് തലശ്ശേരി എ എസ് പി കരൺ പി. ബി ഐ. എ...

Read More

‘മണൽക്കടത്ത് അന്വേഷിക്കാൻ എസ്ഐ പുറത്തിറങ്ങിയ വിവരം മണൽ മാഫിയക്ക് ചോർത്തി നൽകി’; കുമ്പള സ്റ്റേഷനിലെ 6 പൊലീസുകാർക്ക് സസ്പെൻഷൻ

by on July 31, 2025 0

മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി.പൊലീസുകാർക്ക് സസ്പെൻഷൻ. കുമ്പള പോലീസ് സ്റ്റേഷനിലെ ആറ് പോലീസുകാർക്കാണ് സസ്പെൻഷൻ. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി എം അബ്ദുല്‍ സലാം, എ കെ വിനോദ് കുമാര്‍, ലിനേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ എ എം മനു, എം കെ അനൂപ്, പോലീസ് ജീപ്പ് ഡ്രൈവര്‍ കൃഷ്ണപ്രസാദ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മണൽക്കടത്ത് അന്വേഷിക്കാൻ എസ് ഐ പുറത്തിറങ്ങുന്ന സമയത്ത് വിവരം മണൽ മാഫിയക്ക് കൈമാറിയതിനാണ് നടപടി....

Read More

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു

by on July 31, 2025 0

തലശ്ശേരി :നിര്യാതനായ മുസ്ലീം ലീഗ് നേതാവും മുതിർന്ന പത്രപ്രവർത്തകനുമായിരുന്ന നൂർജഹാൻ ഹംസ സാഹിബിൻ്റെ വസതി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സന്ദർശിച്ചു. നേതാക്കളായ അഡ്വ. കെ.എ. ലത്തീഫ് ,ബഷീർ ചെറിയാണ്ടി, സി.കെ.പി.മമ്മു . സി.കെ.പി. റയീസ്, റഷീദ് കരിയാടൻ, എ.കെ.സകരിയ, സി.ഹാരിസ് ഹാജി, അസ്ലം പെരിങ്ങാടി ഷഹബാസ് കായ്യത്ത്, എ.’സി ഇസ്മയിൽ ടി.എൻ.റഹീം റയീസ് പിലാക്കൂൽ എന്നിവർ കൂടെ ഉണ്ടായിരുന്നു

Read More

ഡോ. അബ്ദുൽ ഹക്കീമിന് യാത്രയയപ്പും വിവരാവകാശ സെമിനാറും ജൂലൈ 31 ന്

by on July 31, 2025 0

കൊച്ചി : ചാവറ കൾച്ചറൽ സെന്റർ, പ്രവാസി ലീഗൽ സെൽ, ആർ.ടി. ഐ കേരള ഫെഡറേഷൻ, പരിവർത്തൻ കേരള എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ സ്ഥാനത്തു നിന്നും സുത്യർഹമായ സേവനത്തിനുശേഷം വിരമിക്കുന്ന ഡോ. എ.അബ്ദുൽ ഹക്കീമിന് യാത്രയയപ്പും വിവരാവകാശ സെമിനാറും സംഘടിപ്പിക്കുന്നു. ജൂലൈ 31, വ്യാഴാഴ്ച 3 മണിക്ക് ചാവറ കൾച്ചറൽ സെന്ററിൽ നടത്തുന്ന സമ്മേളനം കേരള ഹൈക്കോടതി മുൻ ജഡ്‌ജ്‌ , ജസ്റ്റിസ് പി. ജി അജിത് കുമാർ ഉദ്ഘാടനം ചെയ്യും....

Read More

ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

by on July 31, 2025 0

കേരള സർക്കാറിൻ്റെ ലഹരി വിരുദ്ധ ബോധവൽക്കരണത്തിൻ്റെ ഭാഗമായി കോഴിക്കോട് റൂറൽ ജില്ലാ പോലീസും സാമൂഹ്യ നീതി വകുപ്പും ചേർന്ന് വടകര വിദ്യഭ്യാസ ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിലേയും ഹൈസ്കൂളുകളിലേയും യു.പി സ്കൂളുകളിലേയും ജാഗ്രതാ സമിതി അധ്യാപകർക്കായി 30.07.2025 ന് രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ വടകര ടൗൺ ഹാളിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. കോഴിക്കോട് റൂറൽ ജില്ല പോലീസ് മേധാവി കെ.ഇ ബൈജു ഐ.പി.എസ് ഉദ്ഘാടനം...

Read More

ചന്ദ്രിക ചരിത്രം എന്ന പുസ്തക പുനർവായന തലശ്ശേരി പാർക്കോ റസിഡൻസ് ഹാളിൽ വെച്ച് എംസി വടകര ഉദ്ഘാടനം നിർവഹിച്ചു

by on July 31, 2025 0

തലശേരി മുസ്ലിം അസോസിയേഷൻ നവാസ് പൂനൂർ രചിച്ച ചന്ദ്രിക ചരിത്രം എന്ന പുസ്തക പുനർ വായന തലശേരി പാർക്കോ റെസിഡൻസി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് പ്രമുഖ ചരിത്രകാരനും ഗ്രന്ഥ കർത്താവും ആയ എം സി വടകര ഉത്ഘാടനം നിർവഹിച്ചു. നവാസ് പൂനൂർ മുഖ്യ പ്രഭാഷണം നടത്തി. ടി സി മുഹമ്മദ്‌, അസീസ് നാലുപുരക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. നഗര പരിധിയിൽ ഉന്നത വിജയം കരസ്തമാക്കിയ സെന്റ് ജോസഫ് സ് സ്കൂൾ ന് ഉള്ള...

Read More

ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

by on July 30, 2025 0

CAFA നേഷൻസ് കപ്പിന് ഒരുങ്ങി ടീം ഇന്ത്യ; ഔദ്യോഗിക പ്രഖ്യാപനം പുറത്ത്

by on July 30, 2025 0

CAFA കപ്പിൽ ഇന്ത്യ മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സെൻട്രൽ ഏഷ്യൻ ഫുട്ബോൾ അസോസിയേഷൻ. 2025 ഓഗസ്റ്റ് ഇരുപത്തിയൊൻപത്തിന് ആരംഭിക്കുന്ന ടൂർണമെന്റ് സെപ്റ്റംബർ എട്ട് വരെ നീണ്ട് നിൽക്കും. മലേഷ്യ പിന്മാറിയതോടെയാണ് ടൂർണമെന്റിൽ ഇന്ത്യയ്ക്ക് കളമൊരുങ്ങിയത്. ലോജിസ്റ്റിക് പ്രശ്നങ്ങളും കളിക്കാരുടെ ലഭ്യതയിലെ ബുദ്ധിമുട്ടുകളും കാരണം ജൂലൈ 15-ൻ തങ്ങളുടെ പിന്മാറ്റം മലേഷ്യ അറിയിച്ചിരുന്നു. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് റൗണ്ട് ഘട്ട മത്സരങ്ങൾ നടക്കുക. A ഗ്രൂപ്പിൽ ഉസ്ബെക്കിസ്ഥാൻ, കിർഗ്ഗിസ്ഥാൻ, തുർക്‌മെനിസ്ഥാൻ, ഒമാൻ എന്നീ ടീമുകളും,...

Read More

‘ഇപ്പോൾ കന്യാസ്ത്രീകളെ വേട്ടയാടുന്നു, അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും; ഉത്തരേന്ത്യയിൽ ഒരു ബിജെപി, കേരളത്തിൽ മറ്റൊരു ബിജെപി എന്നൊന്നില്ല’: മന്ത്രി വി ശിവൻകുട്ടി

by on July 30, 2025 0

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മലയാളി കേന്ദ്ര മന്ത്രിമാർ പുലർത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തെരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വർണക്കിരീടം സമ്മാനിക്കാൻ പോയ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ വിഷയത്തിൽ മൗനം പാലിക്കാൻ എങ്ങനെ കഴിയുന്നു? മറ്റൊരു കേന്ദ്രമന്ത്രിയായ ജോർജ് കുര്യനും ഈ വിഷയത്തിൽ ഒളിച്ചുകളിക്കുകയാണ്. ബിജെപിയുടെ ന്യൂനപക്ഷ സ്നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ...

Read More