February 10, 2026
  • February 10, 2026
Breaking News
  • Home
  • Uncategorized
  • കണ്ണൂരിൽ ഓൺലൈൻ ചാറ്റിംഗ് ഉപയോഗിച്ച് ഹണി ട്രാപ്പ് ഒരുക്കി ഒരു മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കാസർഗോഡ് സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

കണ്ണൂരിൽ ഓൺലൈൻ ചാറ്റിംഗ് ഉപയോഗിച്ച് ഹണി ട്രാപ്പ് ഒരുക്കി ഒരു മധ്യവയസ്കനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കാസർഗോഡ് സ്വദേശികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

By on January 24, 2026 0 188 Views
Share

ഒന്നാം പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നും രണ്ടാം പ്രതി കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശി ഇബ്രാഹിം ഷജ്‌മൽ അർഷാദാണെന്നും കാസർഗോഡ് ചെർക്കള സ്വദേശികളായ കെ കെ അബ്ദുൽ കലാം മൈമൂന എന്നിവരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ചക്കരക്കൽ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത് പ്രതി മൈമുനയുമായി ചാറ്റിംഗിലൂടെ പരിചയപ്പെട്ട പരാതിക്കാരനെ കാഞ്ഞങ്ങാട്ടുള്ള ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി പണം നൽകാനാകില്ലെന്ന് അറിയിച്ചതോടെ സ്വർണം ആവശ്യപ്പെട്ട പ്രതികൾ പരാതിക്കാരനെ തുടർച്ചയായി ഭീഷണിപ്പെടുത്തി ചെമ്പിലോട് പ്രദേശത്തെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോയി പണം കൈവശപ്പെടുത്താൻ ശ്രമിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *