February 10, 2026
  • February 10, 2026
Breaking News
  • Home
  • Uncategorized
  • വയോജനങ്ങൾക്ക് വേണ്ടി വീൽ ചെയർ കൈമാറി.

വയോജനങ്ങൾക്ക് വേണ്ടി വീൽ ചെയർ കൈമാറി.

By on January 24, 2026 0 76 Views
Share

തലശ്ശേരി : ടെലിച്ചറി സോഷ്യൽ വെൽഫെയർ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്നേഹക്കൂട് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിച്ചേരുന്ന വയോജനങ്ങൾക്ക് വേണ്ടി വീൽ ചെയർ കൈമാറി. സബ് രജിസ്ട്രാർ ജയേഷ് പൊയ്യിൽ വീട്ടിലിന് ട്രസ്റ്റ് ചെയർമാൻ എംപി അരവിന്ദാക്ഷൻ കൈമാറി . മേജർ പി ഗോവിന്ദൻ, പി. വി ലക്ഷ്മണൻ, കെ എസ് ശ്രീനിവാസൻ, ടി എം ദിലീപ് കുമാർ. എ പ്രദീപൻ എന്നിവർ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *