March 29, 2026
  • March 29, 2026
Breaking News

തലശ്ശേരിക്ക് അഭിമാനം

By on February 4, 2026 0 25 Views
Share

തലശ്ശേരിക്ക് അഭിമാനം.ഡൽഹിയിലെ കെ ആർ എഫ്.( കേരള റീഡേഴ്സ് ഫോറം) ഏർപ്പെടുടുത്തിയ എഴുത്തുക്കാർക്കുള്ള അവാർഡിന് തലശ്ശേരി സ്വദേശിനിയും അർഹമായി.തലശ്ശേരി കൊളശ്ശേരി സ്വദേശിനി അജിന സന്തോഷ് ആണ് ഈ അവാർഡിന് അർഹമായത്.മലയാളത്തിലും തമിഴിലും, ഇംഗ്ലീഷിലും കഥകളും എഴുതിയ അജിനയ്ക്കാണ് അവാർഡ് ലഭിച്ചത്.അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡോ. കേൽ കോൺ, അമ്ജിത്ത് പരേര, സുൽക്കർ ഡിസൂസ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് അവാർഡ്‌ പ്രഖ്യാപിച്ചത്.കേരളത്തിൽ നിന്നും പുറത്തുമായി നിരവധി മത്സരാർത്ഥികൾ ഉണ്ടായിരുന്നു. അവാർഡ് മാർച്ച് 11ന് ഡൽഹിൽ നടക്കുന്ന ചടങ്ങിൽ കൈമാറും.

Leave a comment

Your email address will not be published. Required fields are marked *