March 29, 2026
  • March 29, 2026
Breaking News
  • Home
  • Uncategorized
  • കെ സി ഇ എഫ് ജന്മദിനം ആഘോഷിച്ചു പയ്യന്നൂർ :

കെ സി ഇ എഫ് ജന്മദിനം ആഘോഷിച്ചു പയ്യന്നൂർ :

By on February 6, 2026 0 44 Views
Share

എ സി ഇ എഫ്.38 മത് ജന്മദിനം പയ്യന്നുർ താലുക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു
സംസ്ഥാന സെക്രട്ടറി എൻ.വി. രഘുനാഥൻ ഉദ്ഘാടനം ചെയ്തു.താലുക്ക് സെക്രട്ടറി സുനിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി സംസ്ഥാന കമ്മിറ്റി അംഗം ശശി നരിക്കോട്
മുൻ താലുക്ക് പ്രസിഡണ്ട് ശശി കെ.പി
, ജിഷ . കെ. വി , എന്നിവർ സംസാരിച്ചു
വിനീത് . എ.വി സ്വാഗതം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *