February 14, 2026
  • February 14, 2026
Breaking News
  • Home
  • Uncategorized
  • സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷം മാഹിയിൽ നിന്നും ഹജ്ജിനു പോകുന്നവർക്കുള്ള വാക്‌സിനേഷൻ

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷം മാഹിയിൽ നിന്നും ഹജ്ജിനു പോകുന്നവർക്കുള്ള വാക്‌സിനേഷൻ

By on February 14, 2026 0 5 Views
Share

പുതുച്ചേരി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷം മാഹിയിൽ നിന്നും ഹജ്ജിനു പോകുന്നവർക്കുള്ള വാക്‌സിനേഷൻമാഹി ജനറൽ ഹോസ്പിറ്റലിൽ മാഹി MLA ശ്രീ രമേശ്‌ പറമ്പത്ത് ഉൽഘാടനം ചെയ്തു,,
ഡോക്ടർ ഇസ്ഹാഖ്, ഡെപ്യൂട്ടി ഡയറക്ടർ .ഡോക്ടർ ബിജു RMO ഡോക്ടർ ആദിൽ വാഫി,,,ഹജ്ജ് കോർഡിനേറ്റർ
ടി കെ വസീം,C H സെന്റർ പ്രസിഡന്റ്‌ എ വി യുസുഫ്,സി എച്ച് സെന്റർ സെക്രട്ടറി എ വി അൻസാർ,,,
ലത്തീഫ് പന്തക്കൽ..സി കെ പി റഹീസ്,,സിസ്റ്റർമാരായ സുജാത V,P,,ദീപ്തി ദേവദാസ്,,ബനിഷ,,രതിക K P,,
വാക്സിനേഷൻ കുത്തിവെപ്പിന് സി എച്ച് സെന്റർ വളണ്ടിയർ വിംഗിന്റെ പ്രവർത്തകരായ റസ്മിൽ,,,സക്കീർ,,
റിഷാദ് കൂടാളി,, റംസാൻ എന്നിവർ സേവനം നൽകി..

Leave a comment

Your email address will not be published. Required fields are marked *