January 14, 2026
  • January 14, 2026
Breaking News

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വിവരങ്ങൾ സ്പീക്കറെ രേഖാമൂലം അറിയിച്ച് SIT; അയോഗ്യതാ നടപടിക്ക് നീക്കം

by on January 12, 2026 0

ബലാൽസംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്ഐടി രേഖാമൂലം അറിയിച്ചു. റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അയോഗ്യതാ നടപടിക്ക് തുടക്കമായേക്കും. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷമാകും അയോ​ഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുക.   എംഎൽഎ സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കിൽ അംഗത്തെ പുറത്താക്കാൻ നിയമസഭയ്ക്ക് അധികാരം ഉണ്ട്. അംഗങ്ങൾക്കുണ്ടാകേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എത്തിക്‌സ് കമ്മിറ്റി നൽകുന്ന ശിപാർശ നിയമസഭ അംഗീകരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാം. എത്തിക്‌സ് കമ്മിറ്റിയ്ക്ക് അംഗങ്ങളുടെ പരാതി ലഭിക്കേണ്ടതുണ്ട്.  ...

Read More

മയ്യഴി ഫുട്ബോൾ ടൂർണമെന്റ് ബ്രൗഷർ പ്രകാശനം തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ നിർവഹിച്ചു.

by on January 12, 2026 0

കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ സർ മുഖ്യരക്ഷാധികാരിയായി മാഹി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന വിന്നേഴ്സിനുള്ള ഡൗൺ ടൗൺ മാൾ ട്രോഫിക്കും, ഗ്രാൻഡ് തേജസ് ഷീൽഡിനും & റണ്ണേഴ്സിനുള്ള ലക്സ്ഐ വി സലൂൺ ട്രാഫിക്കും ഐഫോക്സ് ടെക്നോളജിസ് ഷീൽഡിനും വേണ്ടിയുള്ള 42-ാം മത് അഖിലേന്ത്യ മാഹി സെവൻസ് ഫുട്ബോൾ ഫ്ളഡ് ലൈറ്റ് ടൂർണ്ണമെന്റ് 2026 ന്റെ ബ്രൗഷർ പ്രകാശനം ടൈറ്റിൽ സ്പോൺസർ മാർക്ക് കൈമാറി തലശ്ശേരി നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ തലശ്ശേരി...

Read More

‘ആരെയാ നീ പേടിപ്പിക്കുന്നേ‌? എനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും അതേ നാണയത്തിൽ തിരിച്ചുകൊടുക്കും’; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശങ്ങൾ പുറത്ത്

by on January 12, 2026 0

ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും വാർത്താസമ്മേളനം നടത്താനും അതിജീവിതയെ രാഹുൽ വെല്ലുവിളിക്കുന്നുണ്ട്.   കുറ്റസമ്മതം നടത്താൻ ആണ് തിരുമാനമെന്നും അങ്ങനെ താൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ പറയുന്നു. എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു....

Read More

രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനയില്ല, കിടപ്പ് പായയില്‍, പാര്‍പ്പിച്ചിരിക്കുന്നത് മൂന്നാം നമ്ബര്‍ സെല്ലില്‍

by on January 11, 2026 0

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനയില്ല. രാഹുല്‍ സാധാരണ ജയില്‍ തടവുകാരനായിട്ടായിരിക്കും മാവേലിക്കരയിലെ സബ് ജയിലില്‍ കഴിയുക. മാവേലിക്കര സബ് ജയിലിലേ മൂന്നാം നമ്ബര്‍ സെല്ലിലാണ് രാഹുലിനെ പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലിലെ പായയിലാണ് രാഹുലിന്‍റെ കിടപ്പ്. മറ്റു പ്രത്യേക പരിഗണനകളൊന്നും തന്നെ രാഹുലിന് നല്‍കിയിട്ടില്ലെന്നാണ് വിവരം. സുരക്ഷാ കാരണങ്ങള്‍ മുൻനിര്‍ത്തി രാഹുലിനെ ഒറ്റയ്ക്കാണ് സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. 26/2026 നമ്ബര്‍ തടവുപുള്ളിയായിട്ടാണ് രാഹുലിനെ ഇന്ന് വൈകിട്ടോടെ ജയിലിലേക്ക് മാറ്റിയത്. അതേസമയം, അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം...

Read More

മുംബൈയുടെ അടുത്ത മേയറായി ഒരു മുസ്‌ലിം വരുമോ എന്ന് അവതാരക; വിചിത്ര മറുപടിയുമായി ബിജെപി മന്ത്രി

by on January 11, 2026 0

ന്യൂഡല്‍ഹി: മുംബൈയുടെ അടുത്ത മേയറായി ഒരു മുസ്‌ലിം വരുമോ എന്ന ചോദ്യത്തിന് വിചിത്ര മറുപടിയുമായി ബിജെപി മന്ത്രി എൻ‌ഡി‌ടി‌വി പവർ പ്ലേയിലാണ് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ മറുപടി. ഒരു ഹിന്ദുവും മണ്ണിന്റെ മകനുമകനും മാത്രമേ മേയറാകാൻ കഴിയൂ എന്നായിരുന്നു റാണെയുടെ ഉത്തരം. മുംബൈ മുനിസിപ്പല്‍ കോർപ്പറേഷനില്‍ മുമ്ബ് മുസ്‌ലിം മേയറുണ്ടായത് അവതാരക ഓർമിപ്പിച്ചു. കോർപ്പറേഷനില്‍ മുമ്ബ് മുസ്‌ലിം മേയർമാർ ഉണ്ടായിരുന്നെങ്കിലും ഇനി അത് സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞു. മുംബൈ അതിന്റേതായ രീതിയില്‍ ഒരു സെൻസിറ്റീവ്...

Read More

ആരോഗ്യനിലയില്‍ കുഴപ്പമില്ല; തന്ത്രി കണ്ഠരര് രാജീവരരെ ജയിലിലേക്ക് മാറ്റി

by on January 11, 2026 0

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ റിമാന്‍ഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും ജയിലിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് പരിശോധിച്ചു ഉറപ്പാക്കിയ ശേഷമാണ് മാറ്റിയത്. ജയിലില്‍ വെച്ച്‌ ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ തന്ത്രിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. വൈദ്യ പരിശോധനയില്‍ ബിപിയില്‍ വ്യതിയാനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. നാളെ കൊല്ലം വിജിലന്‍സ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. തന്ത്രി കണ്ഠരര് രാജീവരരുടെ സാമ്ബത്തിക വിവരങ്ങളില്‍...

Read More

മിഷൻ 2026! കേരളത്തിലെ ബിജെപിയുടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച്‌ അമിത് ഷാ, ‘കേരളത്തിനൊരു ബിജെപി മുഖ്യമന്ത്രി’; ശബരിമല കേസ് സിബിഐക്ക് വിടാൻ വെല്ലുവിളി

by on January 11, 2026 0

തിരുവനന്തപുരം: ‘കേരളത്തിനൊരു ബി ജെ പി മുഖ്യമന്ത്രി’ എന്നതാണ് പാർട്ടിയുടെ അടുത്ത പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചു. ചരിത്ര വിജയം നേടി തിരുവനന്തപുരം കോർപ്പറേഷനില്‍ അധികാരം പിടിച്ചതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ടാണ് ഷാ, അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബി ജെ പി പ്രതിനിധികളെ അഭിസംബോധന ചെയ്തുകൊണ്ട് ‘മിഷൻ 2026’ ഷാ അവതരിപ്പിച്ചു. ഇന്ന് തലസ്ഥാന നഗരിയില്‍ ബി ജെ പി മേയർ ഉണ്ടെങ്കില്‍, നാളെ കേരളത്തില്‍ ബി ജെ...

Read More

രാഹുലിന്റെ അറസ്റ്റ് വിഷയത്തില്‍ ഷാഫി പറമ്ബിലിനെതിരെ ഒളിയമ്ബുമായി സരിൻ; ‘വടകരയില്‍ ഫ്ലാറ്റ് ഉണ്ടോയെന്ന് സ്ഥലം എംപിയോട് ചോദിച്ചറിയിക്കണം’

by on January 11, 2026 0

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ അറസ്റ്റിലായ വിഷയത്തില്‍ ഷാഫി പറമ്ബില്‍ എം പിക്കെതിരെ ഒളിയമ്ബുമായി പി.സരിൻ. രാഹുല്‍ വടകരയില്‍ ഫ്ലാറ്റുണ്ടെന്ന് പറഞ്ഞുവെന്നും, അങ്ങോട്ട് ചെല്ലണമെന്നും ആവശ്യപ്പെട്ടുവെന്നും മൂന്നാം ബലാത്സംഗക്കേസില്‍ രജിസ്റ്റർ ചെയ്ത എഫ് ഐ ആറില്‍ പറയുന്നു. വടകരയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനു ഫ്ലാറ്റ് ഉള്ളതായി വടകരക്കാർക്ക് ആർക്കെങ്കിലും അറിവുണ്ടോയെന്നും സ്ഥലം എം പിയോട് ചോദിച്ച്‌ ആരെങ്കിലും അറിയിച്ചാലും മതിയെന്നും പി സരിൻ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. സരിൻ ഫേസ്ബുക്കില്‍ പങ്കുവച്ച...

Read More

കെ.എ.ടി.എഫ് വിദ്യാഭ്യാസ ജില്ലാ ഭാരവാഹികൾ

by on January 10, 2026 0

തലശ്ശേരി:കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഭാരവാഹികളായി പി. കെ. ഫൈസൽ (പ്രസിഡണ്ട്) പി.കെ.അബ്ദുസ്സമദ് (സീനിയർ വൈസ് പ്രസിഡന്റ്)ഫൈസൽ കെ. പി ചൊക്ലി,മുഹമ്മദ് എം. കെ. പാനൂർ,മഹ്റൂഫ് യു. കൂത്തുപറമ്പ്,ഷംസുദ്ധീൻ. കെ. ഇരിട്ടി,നഹീം.കെ മട്ടന്നൂർ (വൈസ് പ്രസി.)റജ്നാസ് വി. മട്ടന്നൂർ (ജന. സെക്രട്ടറി)അബ്ദുൽ ഹമീദ് പി. എം.ചൊക്ലി (ഓർഗ.സെക്രട്ടറി)ഫൈസൽ വി. ചൊക്ലി, ഷഫീഖ്.കെ.ഷാഫി നരവൂർ ,ഇബ്രാഹിം എം,ഷബാന.കെ (സെക്രട്ടറിമാർ)സമീർ സഖാഫി കെ.പി.പാനൂർ (ട്രഷറർ) എന്നിവരെയും റവന്യൂജില്ലാ കൗൺസിലർമാരായി എം എം....

Read More

‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാ അത്തെ ഇസ്ലാമി വിവാദത്തിൽ എ. കെ. ബാലൻ

by on January 10, 2026 0

ജമാ ആത്തെ ഇസ്ലാമി- മാറാട് പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് മുതിർന്ന സിപിഐഎം നേതാവ് എ കെ ബാലൻ. മത ന്യൂനപക്ഷങ്ങൾക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല. ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണ് താൻ എന്ന് വരുത്താനാണ് ജമാഅത്തെ ഇസ്ലാമിയുടെ ശ്രമമെന്നും എ കെ ബാലൻ കുറ്റപ്പെടുത്തി.തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വസ്തുതാവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതും ആണ്. തന്നെയും തന്റെ പാർട്ടിയെയും പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നതനും അപമാനിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ളതാണ്. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും...

Read More