March 3, 2026
  • March 3, 2026
Breaking News

ഗുരുധർമ്മ പ്രചരണ സഭ കണ്ണൂർ ജില്ലാ സമ്മേളനം ജഗന്നാഥക്ഷേത്ര സന്നിധിയിൽ വിപുലമായ പരിപാടികളോടെ നടന്നു

by on October 27, 2025 0

ജില്ലാ പ്രസിഡണ്ട് സി.കെ. സുനിൽ കുമാർ അദ്ധ്യക്ഷതയിൽ ജി.ഡി.പി.എസ്. കേന്ദ്ര സമിതി സെക്രട്ടരി ശ്രീമദ് അസംഗാനന്ദ സ്വാമികൾ (ശിവഗിരി മഠം ) ഉദ്ഘാടനം ചെയ്തു. മനുഷ്യകുലത്തിന് ശ്രോ യസ്സും പ്രേയസ്സും നൽകുന്ന മഹാഗുരുവര്യനാണ് ശ്രീനാരായണ ഗുരു എന്നും ലോകത്തിന് എല്ലാം പ്രശ്നങ്ങൾക്കും സമഗ്രമായ പരിഹാരം ശ്രിനാരായണ ദർശനങ്ങളിൽ ഉണ്ട് എന്ന് ഉൽഘാടനപ്രസംഗത്തിൽ സ്വാമി അസംഗാനന്ദ ഗിരി സ്വാമികൾ ഉദ്ബോധിപ്പിച്ച് ശ്രീമദ് അംബികാനന്ദ സ്വാമികൾ (ശിവഗിരി മഠം ) മുഖ്യ ഭാഷണം നടത്തി. കെ.ടി. സുകുമാരൻ (റജിസ്ട്രാർ...

Read More

മത്സ്യ തൊഴിലാളികളോടുള്ള അവഗണ സർക്കാർ അവസാനിപ്പിക്കുക മത്സ്യ തൊഴിലാളി കോൺഗ്രസ്സ്

by on October 27, 2025 0

കേരളത്തിലെ പിണറായി സർക്കാർ മത്സ്യ തൊഴിലാളികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് പി പ്രഭാകരൻ. (അഖിലേന്ത്യ മത്സ്യ തൊഴിലാളി കോൺഗ്രസ്സ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്). മത്സ്യ തൊഴിലാളി കോൺഗ്രസ്സ് തലശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാലിൽ വെച്ച് നടന്ന മത്സ്യതൊഴിലാളി പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം മത്സ്യ തൊഴിലാളികൾക്ക് യു ഡി എഫ് സർക്കാർ കൊണ്ടുവന്ന ഭവന പദ്ധതി, ടോയ്‌ലറ്റ് പദ്ധതി. വീട് വയറിംഗ് പദ്ധതി’. തണൽ പദ്ധതി. എന്നിവ നിർത്തലാക്കിയത് എൽ ഡി...

Read More

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കിറങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വൻ തിരിച്ചടി. ഓസ്ട്രേലിയയുടെ സ്റ്റാർ സ്പിന്നർ ആദം സാംപ പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാണ് താരത്തിന് ഒക്ടോബർ 25ന് മനുക ഓവലിൽ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം നഷ്ടപ്പെടാൻ കാരണം. നേരത്തെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവും സാംപയ്ക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാൽ‌ രണ്ടാം ഏകദിന‌ മത്സരത്തിൽ തിരിച്ചെത്തിയ സാംപ നാല് വിക്കറ്റുകൾ വീഴ്ത്തി ഓസീസ് വിജയത്തിൽ നിർ‌ണായകമായിരുന്നു. ഓസീസിനെ സംബന്ധിച്ചിടത്തോളം ആദം സാംപയുടെ അഭാവം വലിയ തിരിച്ചടി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

by on October 27, 2025 0

ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കിറങ്ങുന്ന ഓസ്ട്രേലിയയ്ക്ക് വൻ തിരിച്ചടി. ഓസ്ട്രേലിയയുടെ സ്റ്റാർ സ്പിന്നർ ആദം സാംപ പരമ്പരയിലെ ആദ്യ മത്സരത്തിൽ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളാണ് താരത്തിന് ഒക്ടോബർ 25ന് മനുക ഓവലിൽ നടക്കുന്ന പരമ്പരയിലെ ആദ്യ മത്സരം നഷ്ടപ്പെടാൻ കാരണം. നേരത്തെ ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവും സാംപയ്ക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാൽ‌ രണ്ടാം ഏകദിന‌ മത്സരത്തിൽ തിരിച്ചെത്തിയ സാംപ നാല് വിക്കറ്റുകൾ വീഴ്ത്തി ഓസീസ് വിജയത്തിൽ നിർ‌ണായകമായിരുന്നു. ഓസീസിനെ സംബന്ധിച്ചിടത്തോളം ആദം സാംപയുടെ അഭാവം...

Read More

അടിമാലി മണ്ണിടിച്ചിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

by on October 27, 2025 0

അടിമാലിയിൽ മണ്ണിടിച്ചിലിൽ 45 കാരനായ ബിജു മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് കേസ്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. വിശദമായ അന്വേഷണത്തിനു ശേഷം എൻഎച്ച്എഐയെ പ്രതി ചേർക്കണോ എന്നതിൽ തീരുമാനമെടുക്കും. ദേശീയപാത നിർമാണത്തിനായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമാണ് അടിമാലി കൂമ്പൻപാറയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് നെടുമ്പള്ളിക്കുടിയിൽ ബിജു മരിച്ചത്. ഭാര്യ സന്ധ്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്നും ബിജുവിന്റെതടക്കം 22 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു. എന്നാൽ...

Read More

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ശക്തിപ്രാപിച്ച് ‘മൊൻന്ത’

by on October 27, 2025 0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പാണ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 28 വരെയും കർണാടക തീരത്ത് 29 വരെയും മത്സ്യബന്ധനം പാടില്ല. കേരള, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങളിലും...

Read More

‘കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യം’; ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി VC

by on October 25, 2025 0

ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കേരള കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന ചാൻസലർ മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി വൈസ് ചാൻസലർ. കലാമണ്ഡലത്തിലെ നിയമനങ്ങൾ സുതാര്യമെന്ന് വൈസ് ചാൻസലർ ഡോ. ആർ അനന്തകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയ നിയമനം മൂലം യോഗ്യതയില്ലാത്തവർ ജീവനക്കാരായി കടന്നു കൂടിയെന്നും, ഇംഗ്ലീഷിൽ ഇമെയിൽ അയക്കാൻ പോലും ജീവനക്കാർ അറിയില്ലെന്നുമായിരുന്നു ചാൻസിലർ മല്ലിക സാരാഭായിയുടെ വിമർശനം. എന്നാൽ, ചാൻസലറുടെ പരാമർശം തള്ളുകയാണ് വൈസ് ചാൻസലർ ഡോ. ആർ അനന്തകൃഷ്ണൻ. 2022 മുൻഗവർണർ ആരിഫ് മുഹമ്മദ്...

Read More

അനുമോദനം സംഘടിപ്പിച്ചു

by on October 25, 2025 0

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അപരിചിതനെ മദ്യപാനിയെന്ന് കരുതി യാത്രക്കാരും നാട്ടുകാരും തിരിഞ്ഞു നോക്കാതിരുന്ന സന്ദർഭത്തിൽ അവസരോചിതമായ ഇടപെട്ട് അയാളുടെ ജീവൻ രക്ഷിച്ച തലശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാറിനെയും, കൂടെ ഇടപെട്ട വ്യാപാരി വ്യവസായി സമിതി അംഗങ്ങളായ,ഷംസീർ, റാഫി എന്നിവരെയും തലശ്ശേരി വ്യാപാരി വ്യവസായി സമിതി ആദരിച്ചു. ചടങ്ങിൽ ടൗൺ മേഖലാ സെക്രട്ടറി ഇസ്മായിൽ ടി,സ്വാഗതവും പ്രസിഡണ്ട് ഇല്യാസ് ചാത്താടി അധ്യക്ഷതയും വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ സഹദേവൻ മൊമെന്റോ നൽകി ആദരിച്ചു,...

Read More

പിഎം ശ്രീയിൽ മഞ്ഞുരുകിയില്ല; മന്ത്രി വി ശിവൻകുട്ടി എത്തിയിട്ടും നിലപാടിൽ മാറ്റമില്ലാതെ CPI

by on October 25, 2025 0

പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ ഉയര്‍ന്നിരിക്കുന്ന പടലപ്പിണക്കം പരിഹരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടിട്ടും പ്രശ്ന പരിഹാരത്തിന് തീരുമാനമായില്ല. അഭിപ്രായ ഭിന്നതള്‍ പരിഹരിക്കാന്‍ എം എന്‍ സ്മാകത്തിലെത്തിയ മന്ത്രി ശിവന്‍കുട്ടി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി ജി ആര്‍ അനില്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്. സി പി ഐയുടെ എതിര്‍പ്പുകള്‍ അത്രകാര്യമാക്കേണ്ടന്ന ആദ്യ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് സി പി ഐ എം നേതൃത്വം. കാര്യങ്ങള്‍...

Read More

ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി

by on October 25, 2025 0

ഇടുക്കിയിൽ വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. അന്യാർതൊളു സ്വദേശി സുകുമാരൻ ആണ് കൊല്ലപ്പെട്ടത്. പിതൃ സഹോദരിയായ കോട്ടയം സ്വദേശി തങ്കമ്മയാണ് കൊലപ്പെടുത്തിയത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം. ഇന്നലെ വൈകിട്ടാണ് ആസിഡ് ആക്രമണം ഉണ്ടായത്. പിതൃസഹോദരിയുടെ സ്വർണം സുകുമാരൻ വാങ്ങി വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ വൈകിട്ടോടുകൂടിയാണ് തങ്കമ്മ വീട്ടിലെത്തുന്നത്. കൈയിൽ കരുതിയിരുന്ന ആസിഡ് സുകുമാരന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ സുകുമാരനെ സമീപത്തെ ആശുപത്രിയിൽ...

Read More

പി എം ശ്രീ; വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നൈറ്റ് മാർച്ച്, 1000 വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലോങ്ങ് മാർച്ച്; പ്രതിഷേധം കടുപ്പിക്കാൻ KSU

by on October 25, 2025 0

പിഎം ശ്രീ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെതിരെ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കെഎസ്‌യു. തിങ്കളാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നൈറ്റ് മാർച്ച് നടത്തും. ചൊവ്വാഴ്ച നിയോജക മണ്ഡലം തലത്തിൽ സ്റ്റുഡന്റ് വാക്ക് നടത്തും. പത്തനംതിട്ടയിൽ ചേർന്ന ക്യാമ്പസ് എക്സിക്യൂട്ടീവിൽ ആണ് തീരുമാനം. ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും തീരുമാമായി. പദ്ധതിക്കെതിരെ ആയിരം വിദ്യാർഥികളെ പങ്കെടുപ്പിച്ച് ലോങ്ങ് മാർച്ചും കെഎസ്‌യു സംഘടിപ്പിക്കും. അതേസമയം കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് നടന്ന കെഎസ്‌യു പ്രതിഷേധത്തിൽ...

Read More