March 3, 2026
  • March 3, 2026
Breaking News

പ്രതിഷേധ പ്രകടനം നടത്തി.

by on September 30, 2025 0

തലശ്ശേരി :പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ , ബിജെപി നേതാവിനെതിരെ കേസ്സെടുക്കാതെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിനെതിരെ , കെ പി സി സി ആഹ്വാനപ്രകാരം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. എം.പി. അരവിന്ദാക്ഷൻ, സുശീൽചന്ത്രോത്ത് , ഇ.വിജയ കൃഷ്ണൻ, പി.വി.രാധാകൃഷ്ണൻ , എ. ഷർമ്മിള, അനസ്ചാലിൽ, സി.എം.സുധിൻ ,പി.ഒ.മുഹമ്മദ് റാഫിഹാജി,അഡ്വ: കെ.സി.രഘു നാഥ് , എം.പി.സുധീർ ബാബു, ജെതീന്ദ്രൻ കുന്നോത്ത്, എൻ.അഷറഫ്, പി.എൻ. പങ്കജാക്ഷൻ,...

Read More

ഇവി വാഹനങ്ങൾക്ക് ശബ്​ദം വേണം; അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താൻ നിർദേശം

by on September 30, 2025 0

ഇലക്ട്രിക് വാഹനങ്ങൾക്ക് ശബ്ദം നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ഒക്ടോബർ ഒന്നു മുതൽ ഈ നിർദേശം നടപ്പിലാക്കാൻ ആണ് നിർദേശം. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ ഇത് സംബന്ധിച്ച് ഭേ​ദ​ഗതി വരുത്താൻ കരട് വിജ്ഞാപനം ഇറക്കി. അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് ഇത്തരത്തിലൊരു മാറ്റത്തിന് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള വാഹനങ്ങൾക്കും ഇത് നിർബന്ധമാക്കിയിട്ടുണ്ട്. ചില കമ്പനികളുടെ മോഡലുകളിൽ എവിഎഎസ് അഥവാ അക്കൂസ്റ്റിക് വെഹിക്കിൾ അലർട്ടിങ് സിസ്റ്റം ഉൾപ്പെടുത്തിയിട്ടുണ്ട്....

Read More

‘സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞ് ആദ്യമായി ഒരു സര്‍ക്കാര്‍ SC,ST ആനുകൂല്യങ്ങള്‍ക്ക് മേല്‍ കൈവച്ചു, ആ ഖ്യാതി ഈ സര്‍ക്കാരിന് സ്വന്തം’; സഭയില്‍ മാത്യു കുഴല്‍നാടന്‍

by on September 29, 2025 0

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ച. സംസ്ഥാനത്ത് ഗുരതര സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുവെന്നും വലയുന്നത് സാധാരണ ജനങ്ങളാണെന്നും പ്രമേയം അവതരിപ്പിച്ചുകൊണ്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സഭയില്‍ പറഞ്ഞു. കേവലം പത്ത് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ കടം മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചു എന്നാല്‍ കേരളത്തില്‍ വികസനമൊന്നും നടക്കുന്നില്ലെന്ന് കേന്ദ്ര റിപ്പോര്‍ട്ടിലുണ്ടെന്നും മാത്യു കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി. പദ്ധതി നിര്‍വഹണത്തില്‍ സര്‍ക്കാര്‍ പരാജയമാണ്. ശമ്പളവും പെന്‍ഷനും ക്ഷേമപെന്‍ഷനും ഗ്രാന്റുകളും മുടങ്ങുകയാണെങ്കിലും സര്‍ക്കാരിന്റെ ധൂര്‍ത്തിന് കുറവില്ലെന്നും മാത്യു കുഴല്‍നാടന്‍ സഭയില്‍...

Read More

കണ്ണൂർ – തൊട്ടട – തലശ്ശേരി റുട്ടിൽ ഒക്ടോബർ 1 മുതൽ നടത്തുമെന്ന് പ്രഖ്യപിച്ച സ്വകാര്യ ബസ്സ്‌ സമരം മാറ്റിവച്ചു

by on September 29, 2025 0

  നടാൽ അടിപ്പത റോഡുകളിലെ കുഴി ഗതാഗതക്കുരുക്ക് എന്നിവ ചുണ്ടികാട്ടിയാണ് ഉടമകൾ ബസ്സ് പണിമുടക്ക് പ്രഖ്യപിച്ചിരുന്നത് പ്രശ്നത്തിൽ ബസ്സ് ഉടമകളുമായി അർടിഒ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ഇടപെടൽ ഉണ്ടാകും എന്ന് ഉറപ്പിലാണ് സമരം പിൻവലിച്ചത് ബസ് അസോസിയേഷൻ ജില്ലാ ജനറൽ സെകട്രി രാജ്കുമാർ കുരുവാർത്ത്

Read More

അഖിലാസ് ഹോളിസ്റ്റിക് ലൈഫ് ഫൗണ്ടേഷൻ വാർഷിക ക്യാമ്പ് അഖിലം 4.0

by on September 29, 2025 0

  സെപ്റ്റംബർ 27, 28 തീയതികളിൽ ആലപ്പുഴ ചെമ്പിൽ റെസിഡൻസിയിൽ നടന്നു. പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ തിരക്കഥാകൃത്തും, നാടകൃത്തും നടനുമായ ജയസോമ നിർവഹിച്ചു. സിനിമാതാരം ചിത്രാ നായർ ഓൺലൈൻ മുഖേന പങ്കുചേർന്നത് ചടങ്ങിന് പ്രത്യേക ഭംഗി നൽകി. സമാപന സമ്മേളനം ആലപ്പുഴ എം. എൽ. എ. ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു. രണ്ടുദിവസം നീണ്ടുനിന്ന ക്യാമ്പിൽ ബോഡി, മൈൻഡ്, സോൾ സെഷനുകൾ, വിനോദ-വിജ്ഞാന ക്ലാസുകൾ, ഹൗസ്‌ബോട്ട് യാത്ര തുടങ്ങി സമഗ്രമായ അനുഭവങ്ങൾ പങ്കെടുത്തവർക്ക് സമ്മാനിച്ചു. ഫൗണ്ടേഷൻ...

Read More

ചാമ്പ്യന്മാർക്ക് നൽകാതെ ട്രോഫിയുമായി പിസിബി ചെയർമാൻ മുങ്ങി’; തനിക്ക് കിട്ടിയ മുഴുവൻ മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്

by on September 29, 2025 0

തനിക്ക് കിട്ടിയ മാച്ച് ഫീ മുഴുവൻ ഇന്ത്യൻ സൈന്യത്തിന് കൈമാറുമെന്ന് ഇന്ത്യൻ നായകൻ സൂര്യ കുമാർ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് ക്രിക്കറ്റ്‌ കളിച്ചു തുടങ്ങിയ ശേഷമുള്ള ആദ്യ അനുഭവമെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. ഇന്ത്യൻ ടീം ട്രോഫി അർഹിച്ചിരുന്നു.യഥാർത്ഥ ട്രോഫി ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ആണെന്നു സൂര്യകുമാർ യാദവ് പറഞ്ഞു. പാക് ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ തലവനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി...

Read More

എ പി വികാസ് അനുസ്മരണ യോഗം ഷാഫി പറമ്പിൽ എം. പി ഉദ്ഘടനം ചെയ്യുന്നു

by on September 29, 2025 0

എ.പി. വികാസിനെ അനുസ്മരിച്ചു. തലശ്ശേരി : കോൺഗ്രസ്സ് ടൗൺ മണ്ഡലം വൈസ് പ്രസിഡണ്ട് എ.പി. വികാസിനെ അനുസ്മരിച്ചു. കൊടുവള്ളി ലയൺസ് ക്ലബ്ബ് ഹാളിൽ നടന്ന യോഗം ഷാഫി പറമ്പിൽ . എം.പി ഉദ്ഘാടനം ചെയ്തു. മാതൃകാ പൊതുപ്രവർത്തകനായിരുന്ന വികാസിൻ്റെ കുടുംബത്തെ ചേർത്തുപിടിക്കേണ്ട ഉത്തരവാദിത്വം സമൂഹത്തിനുണ്ടെന്നും അതിന് കുടുംബ സഹായ സമിതിക്ക് നേതൃത്വം കൊടുക്കുമെന്നും എം.പി. അറിയിച്ചു. സമിതി ചെയർമാൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് എം.പി. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സമിതി കൺവീനർ ടി.പി....

Read More

ഉന്നത വിജയം നേടിയവർക്ക് ക്യാഷ് അവാർഡ് വിതരണവും അനുമോദനവും

by on September 29, 2025 0

മയ്യഴി: ന്യൂമാഹി എം.എം. ഹയർ സെക്കണ്ടറി സ്കൂൾ പൂർവവിദ്യാർഥി സംഘടന എം.എം അലുംനിയുടെ ആഭിമുഖ്യത്തിൽ ന്യൂ മാഹി എം. എം. ഹയർ സെക്കന്ററി സ്കൂളിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ക്യാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. ന്യൂമാഹി മലയാളകലാ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ കണ്ണൂർ ജില്ലയിൽ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയത്തിനുള്ള ഉപഹാരം പിടിഎ പ്രസിഡൻ്റ് സൗജത്ത് ഏറ്റുവാങ്ങി. വന്യജീവിഫോട്ടോഗ്രാഫർ അസീസ് മാഹി...

Read More

മെസിപ്പടയ്ക്കായി തയാറെടുപ്പുകള്‍; തിരക്ക് നിയന്ത്രിക്കാന്‍ പ്ലാന്‍ തയാര്‍

by on September 29, 2025 0

മെസിപ്പടയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് കേരളം. ടീം കേരളത്തിലെത്തിയാല്‍ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാനുള്ള പ്ലാന്‍ തയാറാക്കുകയാണ് സംഘാടകര്‍. പ്ലാന്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നല്‍കും. ഇതിനോടനുബന്ധിച്ച് മോക്ഡ്രില്ലുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കും. ഓരോ പരിപാടിക്കും വ്യത്യസ്ത പ്രോട്ടോക്കോളുകളാവും തയാറാക്കുക. മുന്‍കാല അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരിക്കും പ്ലാന്‍. ബെംഗളൂരുവിലുണ്ടായ ഐപിഎല്‍ ദുരന്തവും കഴിഞ്ഞ ദിവസം കരൂരിലുണ്ടായ ദുരന്തവും കേരളത്തിന് മുന്നില്‍ ഉദാഹരണമായുണ്ട്. കൊച്ചി ഫിഫ അണ്ടര്‍ 17 ലോകകപ്പ്, ഐഎസ്എൽ തുടങ്ങിയ മത്സരങ്ങള്‍ക്കായി തയാറാക്കിയ ദുരന്ത...

Read More

കുവൈറ്റ് പ്രവാസി വിദ്ദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി

by on September 27, 2025 0

  കുവൈറ്റ് സിറ്റി : പ്രവാസി വിദ്ദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെനല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. കുവൈറ്റ് പ്രവാസിയായ ജേക്കബ് വര്‍ഗീസ് മുല്ലന്‍പാറക്കല്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വികാസ് മഹാജന്‍ ഉത്തരവിട്ടത്. നഴ്‌സിംഗ് പഠനത്തിനുശേഷം പോസ്റ്റ് ബിഎസ്സി പഠനത്തിനായി ബംഗളൂരുവിലുള്ള ഡിയാന കോളേജ് ഓഫ് നഴ്‌സിങ്ങില്‍ ചേര്‍ന്ന ജേക്കബ് 2021 ല്‍ ജോയിന്‍ ചെയ്ത സമയത്ത് മുഴുവന്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കിയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കകം പഠനം അവസാനിപ്പിച്ച ജേക്കബ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടുവര്‍ഷത്തെ മുഴുവന്‍...

Read More