February 22, 2026
  • February 22, 2026
Breaking News
  • Home
  • Uncategorized
  • അര്‍ജുൻ ഓണ്‍ലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്ന് കുടുംബം, ആരോ സമ്മര്‍ദ്ദപ്പെടുത്തി; 17കാരന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം

അര്‍ജുൻ ഓണ്‍ലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്ന് കുടുംബം, ആരോ സമ്മര്‍ദ്ദപ്പെടുത്തി; 17കാരന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം

By editor on February 22, 2026
0 12 Views
Share

കൊ ച്ചി: എറണാകുളം ഞാറയ്ക്കലിലെ 17കാരന്‍റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ കുടുംബം രംഗത്ത്. അർജുൻ ഓണ്‍ലൈൻ ഗെയിമിന് അടിമ ആയിരുന്നില്ലെന്നും ആരോ മാനസികമായി സമ്മർദ്ദപ്പെടുത്തിയതായി സംശയമുണ്ടെന്ന് കുടുംബം പറയുന്നു.

അർജുന്‍റെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് സംശയിക്കുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.

 

ഒറ്റയ്ക്ക് തൊട്ടടുത്ത കടയില്‍ പോലും അർജുൻ പോകാറില്ല. 3 കിലോ മീറ്റർ ദൂരം നടന്ന് നട്ടുച്ചയ്ക്ക് ബീച്ചിലെത്തിയത് അസ്വഭാവികമാണ്. അർജുന്‍റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നില്ല. എല്ലാം മരണങ്ങളും ഓണ്‍ലൈൻ ഗെയിം അഡിക്ഷന്‍റെ ലേബലിലാക്കരുതെന്നും ബന്ധുക്കള്‍ പറഞ്ഞു.

 

Leave a comment

Your email address will not be published. Required fields are marked *