March 2, 2026
  • March 2, 2026
Breaking News

‘സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല; മുഖ്യമന്ത്രിയുടെ സ്തുതിപാടകരായി മന്ത്രിമാര്‍ മാറി’ ; CPI കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

by on August 2, 2025 0

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്ന രീതിയില്‍ അല്ല. മുഖ്യമന്ത്രിയുടെ സ്തുതിപാടകരായി മന്ത്രിമാര്‍ മാറി. നിലപാടുകളില്‍ വ്യക്തതയില്ലാത്തയാളാണ് പാര്‍ട്ടി സെക്രട്ടറി ബിനോയി വിശ്വമെന്നും വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ജനങ്ങള്‍ അറിയുന്നില്ല എന്നുള്ളതാണ് വിമര്‍ശനം. ഏറ്റവും വലിയ വിമര്‍ശനം മുഖ്യമന്ത്രിക്കെതിരെയാണ് മുഖ്യമന്ത്രിയുടെ സ്തുതി പാടകരായി മന്ത്രിമാര്‍ തന്നെ മാറുന്ന കാഴ്ച ഉണ്ടാകുന്നുണ്ട്. സിപിഐ മന്ത്രിമാര്‍...

Read More

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം

by on August 2, 2025 0

നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യെമനില്‍ പോകാന്‍ അനുമതി നിഷേധിച്ച് വിദേശ കാര്യമന്ത്രാലയം. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ അപേക്ഷ തള്ളി. സനയിലെ സുരക്ഷാ സാഹചര്യം ദുര്‍ബലമാണെന്നും, പ്രതിനിധി സംഘത്തിന്റെ സുരക്ഷയില്‍ ആശങ്ക ഉണ്ടെന്നും വിദേശ കാര്യമന്ത്രാലയം അറിയിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കായി പ്രതിനിധികളെ യെമനിലേക്ക് അയയ്ക്കാന്‍ അനുമതിവേണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതനുസരിച്ച് ആക്ഷന്‍ കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മൂന്ന് പേര്‍, ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മര്‍ക്കസില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്ക് അനുമതി...

Read More

നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു; ഞെട്ടലില്‍ സിനിമാലോകം

by on August 1, 2025 0

കൊച്ചി: നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ   നവാസ് കുഴഞ്ഞു വീണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രകന്പനം എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു നവാസ്. ഇന്ന് അദ്ദേഹത്തിന്‍റെ ഷൂട്ടിംഗ് അവസാനിച്ചിരുന്നു.   ഹോട്ടല്‍ റൂമിലെത്തിയ നവാസ് ചെക്ക്‌ഔട്ട് ചെയ്ത് പുറത്തുവരാൻ താമസിച്ചതോടെ ഹോട്ടല്‍ ജീവനക്കാരൻ റൂമിലെത്തി നോക്കിയപ്പോഴാണ് നവാസിനെ മരിച്ച...

Read More

വാഹന പ്രചാരണ ജാഥ

by on August 1, 2025 0

വാഹന പ്രചാരണ ജാഥ മയ്യഴി പുതുച്ചേരി സർക്കാരിന്റെ മാഹിയോടുള്ള അവഗണനക്കെതിരെ 5ന് സിപിഐഎം നേതൃത്വത്തിൽ നടത്തുന്ന മാഹി സിവിൽ സ്റ്റേഷൻ മാർച്ചിന്റെ പ്രചരണാർത്ഥം വാഹനപ്രചാരണ ജാഥ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം എം സി പവിത്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി എം സുകുമാരൻ, കെ പി നൗഷാദ്, കെ പി വിജയബാലു, ഹാരിസ് പരന്തിരാട്ട്, കെ പി വിനേഷ്, ടി.കെ ഗംഗാധരൻ കെ ദാമോദരൻ, റോഷിത്ത്, അഭിഷേക് പന്തക്കൽ, യു...

Read More

സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം മലബാർ കാൻസർ സെന്ററിലും

by on August 1, 2025 0

സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം മലബാർ കാൻസർ സെന്ററിലും തലശ്ശേരി : കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ച ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായുള്ള ചികിത്സാ സഹായ പദ്ധതിയായ സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്) 2025 ആഗസ്ത് ഒന്നു മുതൽ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. ഇതിനായുള്ള ധാരണാപത്രം കഴിഞ്ഞ ദിവസം എം. സി സി ഡയറക്ടർ ഡോ: സതീശൻ ബി യും സി ജി എച് എസ് അഡീഷണൽ ഡയറക്ർ ഡോ: നിതിൻ എം...

Read More

സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം മലബാർ കാൻസർ സെന്ററിലും

by on August 1, 2025 0

സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം മലബാർ കാൻസർ സെന്ററിലും   തലശ്ശേരി : കേന്ദ്ര സർക്കാർ ജീവനക്കാർക്കും വിരമിച്ച ജീവനക്കാർക്കും അവരുടെ ആശ്രിതർക്കുമായുള്ള ചികിത്സാ സഹായ പദ്ധതിയായ സെൻട്രൽ ഗവണ്മെന്റ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്) 2025 ആഗസ്ത് ഒന്നു മുതൽ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. ഇതിനായുള്ള ധാരണാപത്രം കഴിഞ്ഞ ദിവസം എം. സി സി ഡയറക്ടർ ഡോ: സതീശൻ ബി യും സി ജി എച് എസ് അഡീഷണൽ ഡയറക്ർ ഡോ: നിതിൻ...

Read More

ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി

by on August 1, 2025 0

ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി   തലശ്ശേരി : ഉപേക്ഷിക്കപ്പെട്ട നിലയിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. റെയിൽവേ പ്ലാറ്റഫോംമിൽ നിന്നുമാണ് ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തത്. 2 .7 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് കണ്ടെടുത്തത് – ഇതിന് വിപണിയിൽ 1,37,500 വില വരുമെന്ന് അധികൃതർ പറഞ്ഞു തലശ്ശേരി ആർ പി എഫും കുത്തുപറമ്പ് റേഞ്ച് എക്സ്സൈസ് വിഭാഗവും നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കഞ്ചാവ് കണ്ടെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ...

Read More

മയ്യഴിയുടെ ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം: എം എൽ എ

by on August 1, 2025 0

മയ്യഴിയുടെ ആരോഗ്യ മേഖലയിൽ വൻ കുതിച്ചുചാട്ടം: എം എൽ എ   മാഹി :മാഹി ആരോഗ്യമേഖല മാതൃകാപരമായ മുന്നേറ്റമാണ് കൈവരിച്ചതെന്നും, ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സംവിധാനമാണ് മയ്യഴി കൈവരിച്ചതെന്നും രമേശ് പറമ്പത്ത് എംഎൽഎ അഭിപ്രായപ്പെട്ടു. മാഹി സി എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കെ ഇ മൊയ്തു സാഹിബിന്റെ സ്മരണാർത്ഥം നൽകുന്ന വീൽ ചെയറുകളുടെ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം,, 500 ഓളം ഔട്ട് പേഷ്യന്റ് വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ ആയിരത്തി ഇരുന്നൂറോളം...

Read More

തലശ്ശേരി – തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് 

by on July 31, 2025 0

Webdesk 2025 July 31     https://chat.whatsapp.com/JGEvAagyP0E0ZHkaUDT59X?mode=r_ci     *ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം ; പാനൂർ, തലശേരി മേഖലയിലും നാളെ മുതൽ അനിശ്ചിതകാല ബസ് സമരം*   പാനൂർ, തലശേരി മേഖലയിലും ബസ്സ്‌ തൊഴിലാളികൾ അനിശ്ചിതകാല സമരത്തിലേക്ക്. തലശ്ശേരി – തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച മുതൽ പാനൂർ, തലശേരി മേഖലകളിലെ ബസ്സുകളും അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നത്

Read More

കണ്ടക്ടർക്ക് മർദ്ദനം: തൊഴിലാളികൾ സമരം തുടരും

by on July 31, 2025 0

          കണ്ടക്ടർക്ക് മർദ്ദനം: തൊഴിലാളികൾ സമരം തുടരും   സി.ഐ.ടി യു സമരത്തിൽ നിന്ന് പിൻമാറി   സി.ഐ. ടി. യു വിശദീകരണം:   തൊഴിലാളി സുഹുത്തുക്കളേ 28 – 07 – 2025 ന് ജഗന്നാഥ് ബസ്സ് കണ്ടക്ടർ ‘ വിഷ്ണുവിനെ കുറെ ക്രമിനലുകൾ ചേർന്ന് അതിക്രൂരമായി മർദ്ധിക്കുന്ന സംഭവം ഉണ്ടായി. മേൽ സംഭവത്തിൽ മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ’ CITU ഇടപെട്ടതിൻ്റെ ഭാഗമായി അക്രമികൾ ഉപയോഗിച്ച 3...

Read More