March 1, 2026
  • March 1, 2026
Breaking News

കേന്ദ്ര ബജറ്റിലെ അവഗണന; ‘കേരള സമൂഹത്തെ നിരാശപ്പെടുത്തി’; പ്രമേയം പാസാക്കി നിയമസഭ

by on February 4, 2026 0

കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രമേയം പാസാക്കി നിയമസഭ. കേന്ദ്രത്തിന്റേത് പ്രതികാര ബുദ്ധിയെന്നും, വർഷങ്ങളായി സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണനയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സമൂഹത്തെ നിരാശപ്പെടുത്തുന്ന ബജറ്റെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനങ്ങളുടെ നില ഭദ്രമാകുമ്പോൾ ആണ് രാജ്യത്തിന് തല ഉയർത്തി നിൽക്കാൻ ആവുക. ന്യായ യുക്തമായ ആവശ്യങ്ങൾക്ക് പോലും പരിഗണന കിട്ടിയില്ല. ഫെഡറൽ തത്വങ്ങളുടെ ലംഘനമാണിതെന്നും വർഷങ്ങളായി കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് അവഗണന കാട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ അന്തസ്...

Read More

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

by on February 4, 2026 0

വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നെല്ലിക്കോട് മനന്തലത്താഴം സ്വദേശി പുൽപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിനാസ് (21 വയസ്), പാലാഴി കാട്ടിൽ പീടിക സ്വദേശി കരിക്കീരികണ്ടി വീട്ടിൽ വിമൽ (20 വയസ്സ്) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മീഷണറിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫും പന്തീരങ്കാവ് പോലീസും ചേർന്ന് പിടികൂടിയത്. പോലീസ് വാഹനം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഹൈലറ്റ് മാളിന് സമീപമുള്ള അണ്ടർപാസിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ദേഹപരിശോധനയിൽ പ്രതികളുടെ പോക്കറ്റിൽ നിന്ന് വിൽപ്പനയ്ക്കായി...

Read More

കോട്ടയം ചങ്ങനാശ്ശേരി യിൽ റജിസ്റ്റർ ചെയ്ത സംസ്ഥാന തലത്തിൽ രൂപീകരിച്ചബിസിനസ് ഓണേഴ്സ് സർവീസ് സൊസൈറ്റി (BOSS) ട്രസ്റ്റ് ( രജിസ്റ്റർ നമ്പർ 221/IV/25)കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

by on February 4, 2026 0

കണ്ണൂർ: “നേരിന്റെ വഴിയിൽ ദിശാബോധത്തോടെ” എന്ന മുദ്രാവാക്യമുയർത്തി ബിസിനസ് ഓണേഴ്സ് സർവീസ് സൊസൈറ്റി (BOSS) ട്രസ്റ്റിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി രൂപീകരിച്ചു. മുൻ തലശ്ശേരി നഗരസഭാംഗവും ജവഹർ കൾച്ചറൽ ഫോറം ചെയർമാനുമായ ശ്രീ. ശിവദാസൻ കെ. യോഗം ഉദ്ഘാടനം ചെയ്തു. സർവീസ് മേഖലയിൽ ഒരു സംഘടനയുടെ ആവശ്യകതയെക്കുറിച്ച് സംസ്ഥാന ട്രഷറർ കെ. നാസർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സലീഷ് കുമാർ സംഘടനയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രസ്റ്റ് ചെയർമാൻ ശ്രീ. കെ.സി. ജോൺ...

Read More

യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടി യുവാക്കൾ

by on February 4, 2026 0

വ്യാജ മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളികളെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ അരൂർ സ്വദേശി സൂരജ് കൃഷ്ണ, മലപ്പുറം വളാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫൈസൽ, ആദിൽ കെ.പി എന്നിവരാണ് പിടിയിലായത്. കമ്പോഡിയ കേന്ദ്രീകരിച്ച് ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന വൻ സൈബർ റാക്കറ്റിലെ കണ്ണികളാണ് ഇവരെന്നു പൊലീസ് കണ്ടെത്തി.

Read More

യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടി യുവാക്കൾ

by on February 3, 2026 0

വ്യാജ മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളികളെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ അരൂർ സ്വദേശി സൂരജ് കൃഷ്ണ, മലപ്പുറം വളാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫൈസൽ, ആദിൽ കെ.പി എന്നിവരാണ് പിടിയിലായത്. കമ്പോഡിയ കേന്ദ്രീകരിച്ച് ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന വൻ സൈബർ റാക്കറ്റിലെ കണ്ണികളാണ് ഇവരെന്നു പൊലീസ് കണ്ടെത്തി.

Read More

‘സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം’; എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

by on February 3, 2026 0

എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് വ്യക്തമാക്കി. മലയാളികളെല്ലാവരും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന നിത്യഹരിത ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ആവിഷ്‌കാരങ്ങളാണെന്നും എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു അദ്ദേഹത്തിന്റെ ഈണങ്ങളെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ( SP Venkatesh) പശ്ചാത്തല സംഗീതത്തില്‍ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ നൂതനത്വങ്ങള്‍ ഇന്നും ഓര്‍ക്കപ്പെടുന്നു. സംഗീത ലോകത്തിന് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. കുടുംബാംഗങ്ങളുടെയും സൃഹുത്തുക്കളുടെയും നാടിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു....

Read More

‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ഭാരവാഹിയായതിനാൽ, പരാതി നൽകിയ ശേഷം എന്നെ മാറ്റി നിർത്തി’; എം എ ഷഹനാസ്

by on February 3, 2026 0

രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി കെപിസിസി സംസ്‌കാര സാഹിതി ജനറല്‍ സെക്രട്ടറി എം എ ഷഹനാസ്. രാഹുലുമായുള്ള കഴിഞ്ഞ ദിവസത്തെ ചാറ്റ് പുറത്തുവിട്ട് എം എ ഷഹനാസ്. രാഹുൽ ഡൽഹിയിലേക്ക് ടൂറിന് ക്ഷണിച്ചു. ഒപ്പമുള്ള ഒരു ചിത്രം പോലുമില്ല. രാഹുൽ മാങ്കൂട്ടത്തിൻ്റെ മുഖത്ത് നോക്കി സംസാരിക്കാൻ അറിയാം. രാഹുലിനെ വെല്ലുവിളിക്കുന്നു. രാഹുൽ മാങ്കൂട്ടം സുഹൃത്ത് അല്ല. ലിറ്ററേച്ചർ ഫെസ്റ്റ് നടത്തണമെന്ന് രാഹുലാണ് ആവശ്യപ്പെട്ടത് ലിറ്റേറച്ചർ ഫെസ്റ്റ് നടത്താൻ താൻ ആവശ്യപ്പെട്ടത് ഷാഫി പറമ്പിലിനോടാണ്, രാഹുൽ സുഹൃത്ത് അല്ല....

Read More

സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു

by on February 3, 2026 0

പ്രശസ്ത സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസായിരുന്നു. മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മലയാളത്തില്‍ മാത്രം 150ഓളം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണമിട്ടു. (music director sp venkatesh passes away) 80 കളുടെ അവസാനത്തിലേയും 90കളിലേയും നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവാണ് എസ് പി വെങ്കിടേഷ്. മോഹന്‍ലാല്‍ നായകനായ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിനുവേണ്ടി ഡെന്നിസ് ജോസഫാണ് എസ്...

Read More

മലബാർ ദേവസ്വം ഏകീകൃത നിയമം വേണ്ടെന്ന് സർക്കാർ; നിയമപരിഷ്കരണ സമിതി റിപ്പോർട്ട് തള്ളി

by on February 3, 2026 0

മലബാർ ദേവസ്വം ഏകീകരണ നിയമം തൽക്കാലം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. 2017ൽ കെ ഗോപാലകൃഷ്ണൻ സമിതി റിപ്പോർട്ട് നിയമസഭയിൽ ചർച്ച ചെയ്യേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. സമുദായ സംഘടനകളുടെ അതൃപ്തി ഭയന്നാണ് സഭയിൽ മലബാർ ദേവസ്വം ബിൽ അവതരിപ്പിക്കാത്തത്. 2008 ൽ വി എസ് സർക്കാറിൻ്റെ കാലത്താണ് മലബാർ ദേവസ്വം ബോർഡ് രൂപീകരിക്കുന്നത്. കൊച്ചി-തിരുവിതാംകൂർ ദേവസ്വങ്ങളുടെ മാതൃകയിലേക്ക് മലബാർ ദേവസ്വം ബോർഡിനും ഏകീകൃത സ്വഭാവം കൊണ്ടുവരികയായിരുന്നു ലക്ഷ്യം. 2017 ൽ ഗോപാലകൃഷ്ണൻ സമിതി മലബാർ ദേവസ്വം ബില്ലിൻ്റെ...

Read More

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു കൊച്ചിയിലെ ED ഓഫീസിൽ ഹാജരായി

by on February 3, 2026 0

ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി ചോദ്യം ചെയ്യൽ നടപടികൾ ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി. ദ്വാരപാലക കട്ടിളപ്പാളി കേസിലാണ് ചോദ്യം ചെയ്യൽ. ഇ ഡി കേസ് ഏറ്റെടുത്ത ആദ്യമായി ചോദ്യം ചെയ്യുന്നയാളാണ് മുരാരി ബാബു. എസ്ഐടി രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാൻ വൈകിയതോടെ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങിയ മുരാരി ബാബുവിനോട്...

Read More