March 3, 2026
  • March 3, 2026
Breaking News

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത്: അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തിലേക്ക്

by on October 3, 2025 0

ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് അന്വേഷിക്കാന്‍ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് സംഘം കേരളത്തിലേക്ക്. അടുത്തയാഴ്ച സംഘം കൊച്ചിയിലെത്തും. അനധികൃതമായി കടത്തിയ വാഹനങ്ങളുടെ വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് തേടും. ഭൂട്ടാനിലെ മുന്‍ സൈനിക ഉദ്യോഗസ്ഥനെ റോയല്‍ ഭൂട്ടാന്‍ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. അന്വേഷണ വിവരങ്ങള്‍ കൊച്ചിയിലെ കസ്റ്റംസിന് കൈമാറും. വാഹനങ്ങള്‍ പിടികൂടിയ ഘട്ടത്തില്‍ സമാന്തരമായൊരു അന്വേഷണം ഭൂട്ടാന്‍ കസ്റ്റംസ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിക്കഴിഞ്ഞു. ഇന്ത്യയിലേക്ക് നടന്ന വാഹനകടത്തില്‍ പ്രതികരിച്ച് ഭൂട്ടാന്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും കസ്റ്റംസും നേരത്തെ...

Read More

ഗാന്ധി അനുസ്മരണ ദിനത്തിൽ തലശ്ശേരി താലൂക്ക് നാഷണൽ ഓട്ടോറിക്ഷ ഡ്രൈ വേർസ് യൂണിയൻ (ഐ എൻ ടി യു സി ) സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും അനുമോദനവും ഡി സി സി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

by on October 2, 2025 0

ഗാന്ധി അനുസ്മരണ ദിനത്തിൽ തലശ്ശേരി താലൂക്ക് നാഷണൽ ഓട്ടോറിക്ഷ ഡ്രൈ വേർസ് യൂണിയൻ (ഐ എൻ ടി യു സി ) സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും അനുമോദനവും ഡി സി സി ജനറൽ സെക്രട്ടറി കെ പി സാജു ഉദ്ഘാടനം ചെയ്തു.

Read More

ചാവക്കാട് പ്രതിയെ പിടികൂടാനെത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു

by on October 2, 2025 0

തൃശൂര്‍ ചാവക്കാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. ചാവക്കാട് എസ്‌ഐ ശരത്ത് സോമന്‍, സിപിഒ അരുണ്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശി നിസാര്‍ ആണ് കുത്തിപ്പരുക്കേല്‍പ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ശരത്തിന്റെ കൈക്ക് കുത്തേറ്റു. അരുണിനെ ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു. നിസാര്‍ കുടുംബ വഴക്കുമായി ബന്ധപ്പെട്ട് ബന്ധുവിനെ കുത്തി പരുക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. പിന്നാലെ, പ്രതി പൊലീസുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. അക്രമത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടുവെന്നാണ് വിവരം. ഇതുവരെയും പൊലീസിന്റെ പിടിയിലായിട്ടില്ല. നിസാറിന്...

Read More

22 കുപ്പി മദ്യവുമായി ചാൾസ് എന്ന സജീവനെ പിടികൂടി കേസ്സെടുത്തു

by on October 2, 2025 0

കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയും പാർട്ടിയും കണ്ണൂർ മാവിലായി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മാവിലായി മൂന്നാംപാലത്തിൽ വെച്ച് 11 ലിറ്റർ KSBC IMFL കൈവശം വച്ച കുറ്റത്തിന് സജീവൻ സി(വയസ്സ് : 54) എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഉണ്ണികൃഷ്ണൻ വി പി സന്തോഷ് എം കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രജിത്ത് കുമാർ എൻ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു,...

Read More

ടിക് ടോക്കിനും ഇൻസ്റ്റഗ്രാമിനും ചെക്ക്; ഓപ്പൺഎഐയുടെ ‘സോറ’ എഐ വീഡിയോ ആപ്പ് എത്തുന്നു

by on October 1, 2025 0

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായന്മാരായ ഓപ്പൺഎഐ ടിക് ടോക്കിനും യൂട്യൂബിനും നേരിട്ടുള്ള വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നു. വിപ്ലവകരമായ എഐ വീഡിയോ ജനറേഷൻ മോഡലായ സോറ 2-ന്റെ പ്രഖ്യാപനത്തോടൊപ്പം AI വീഡിയോയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ‘സോറ’-യും കമ്പനി അവതരിപ്പിച്ചു. വീഡിയോ ലോകത്ത് ഒരു പുതിയ യുഗത്തിന് തുടക്കമിടാൻ ലക്ഷ്യമിട്ടുള്ള ഒരു ഇരട്ട പ്രഹരമാണിത്. 2024 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ആദ്യ സോറ മോഡലിന്റെ പരിഷ്കരിച്ച രൂപമാണ് സോറ 2. സംഭാഷണങ്ങൾ കൃത്യമായി സമന്വയിപ്പിക്കാനും (Dialogue...

Read More

‘കേരളത്തിൽ GSTയുടെ പേരിൽ നടന്നത് 1100 കോടിയുടെ തട്ടിപ്പ്,ഖജനാവിന് നഷ്ടം 200 കോടി;സർക്കാർ നടപടിയെടുത്തില്ല’

by on October 1, 2025 0

കേരളത്തില്‍ ജിഎസ്ടിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 1100 കോടിയുടെ തട്ടിപ്പാണ് നടന്നതെന്നും ഇത് വഴി ഖജനാവിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ നടന്നിരിക്കാമെന്നും മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘സാധാരണക്കാരായ ജനങ്ങളുടെ പേരില്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നടന്നു. ഇവരെ മറയാക്കി ഇടപാടുകള്‍ നടന്നു. വൈകിയാണ് പലരും ഇക്കാര്യം അറിഞ്ഞത്....

Read More

‘RSS രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും ഓടിയെത്തുന്ന സംഘടന; വയനാട് ദുരന്ത സമയത്തും ആദ്യം എത്തിയത് RSS’

by on October 1, 2025 0

രാജ്യത്ത് എവിടെ ദുരന്തം ഉണ്ടായാലും അവിടെ ഓടിയെത്തുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ സമയത്ത് ആദ്യം ഓടിയെത്തിയത് ആര്‍എസ്എസ് ആണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ദുരിതങ്ങളില്‍ താങ്ങായി ആര്‍എസ്എസ് നിലകൊണ്ടുവെന്നും മോദി അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നവരാത്രി ആശംസകള്‍ പറഞ്ഞാണ് പ്രധാനമന്ത്രി തുടങ്ങിയത്. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികാഘോഷം കാണാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് മോദി പറഞ്ഞു. ആര്‍എസ്എസിന്റേത് പ്രചോദനാത്മകമായ യാത്രയാണ്. രാജ്യസേവനത്തിന്റെ പ്രതീകമാണ് ആര്‍എസ്എസ്. നൂറ് കണക്കിന്...

Read More

ആദ്യം ജോസ് അസഭ്യവര്‍ഷം നടത്തി, പിന്നീടെത്തിയത് പെട്രോളുമായി, ലൈറ്റര്‍ തട്ടിമാറ്റിയത് കൊണ്ട് രക്ഷപ്പെട്ടു’

by on October 1, 2025 0

ആലപ്പുഴയില്‍ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവതി. ജോസ് രണ്ടുതവണ വീട്ടില്‍ വന്നിരുന്നുവെന്നും ആദ്യം അസഭ്യ വര്‍ഷം നടത്തി തിരികെ പോവുകയും പിന്നീട് പെട്രോളുമായി തിരിച്ചെത്തി ദേഹത്ത് ഒഴിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു. ‘ലൈറ്റര്‍ തട്ടിമാറ്റിയത് കൊണ്ടാണ് രക്ഷപ്പെട്ടത്. വീട്ടില്‍ താന്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് ആക്രമണം നടത്തിയത്. നേരത്തെയും നിരവധി തവണ ജോസ് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്.’ യുവതി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അയല്‍വാസിയായ ആലപ്പുഴ സി വാര്‍ഡ് സ്വദേശി ജോസി(57)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ സൗത്ത്...

Read More

ബലാത്സംഗ കേസ്; റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

by on October 1, 2025 0

റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും കുറ്റപ്പത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ജൂലൈ 31നാണ് യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്തത്. ബലാത്സംഗത്തിന് തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. കേസിൽ വേടന് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു കോടതി. വേടനടക്കം 9 പ്രതികൾ കേസിൽ ഉണ്ടായിരുന്നു. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.കഞ്ചാവ് പൊടിക്കാനുള്ള ക്രഷറും ചുരുട്ടാനുള്ള...

Read More

ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ല; തീരുമാനവുമായി കേരള സർവകലാശാല VC മുന്നോട്ട്

by on October 1, 2025 0

ക്രിമിനൽ കേസ് പ്രതികളായാൽ കോളജുകളിൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള സർവകലാശാല വൈസ് ചാൻസലർ മുന്നോട്ട്. എല്ലാ കൊളേജുകൾക്കും സർവകലാശാല സർക്കുലർ അയച്ചു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിദ്യാർഥികൾ സത്യവാങ്മൂലം നൽകണം. ത്യവാങ്മൂലം ലംഘിച്ച് കേസിൽ പ്രതികളായാൽ നടപടി എടുക്കാമെന്ന് സർക്കുലറിൽ പറയുന്നു. നാല് ചോദ്യങ്ങളാണ് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോളേജുകളിൽ നിന്ന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടോ, ക്രിമിനൽ കേസുകളിൽ പ്രതികളാണ്ടോ, കൾക്കെതിരെയുള്ള അതിക്രമ കേസുകളിലോ ക്രിമിനൽ കേസുകളിലോ ശിക്ഷിക്കപ്പെട്ടിട്ടുണ്ടോ, പരീക്ഷ ക്രമക്കേടിന് പെട്ടിട്ടുണ്ടോ...

Read More