February 17, 2026
  • February 17, 2026
Breaking News
  • Home
  • Uncategorized
  • അണ്ടലൂർ ഉത്സവത്തോടനുബന്ധിച്ച് ദിനേശ് ബീഡി ഹാളിലും പൂവാടൻ പ്രകാശൻ ഹാളിലുമായി ചിത്ര – ഫോട്ടോ പ്രദർശനങ്ങൾ തുടങ്ങി

അണ്ടലൂർ ഉത്സവത്തോടനുബന്ധിച്ച് ദിനേശ് ബീഡി ഹാളിലും പൂവാടൻ പ്രകാശൻ ഹാളിലുമായി ചിത്ര – ഫോട്ടോ പ്രദർശനങ്ങൾ തുടങ്ങി

By on February 17, 2026 0 27 Views
Share

അണ്ടലൂർ ഉത്സവത്തോടനുബന്ധിച്ച് ദിനേശ് ബീഡി ഹാളിലും പൂവാടൻ പ്രകാശൻ ഹാളിലുമായി ചിത്ര – ഫോട്ടോ പ്രദർശനങ്ങൾ തുടങ്ങി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ശബ്ന ഉദ്ഘാടനം ചെയ്തു. ടി. അനിൽ അദ്ധ്യക്ഷത വഹിച്ചു. ദീപക് ധർമ്മടം, പി.എം. പ്രഭാകരൻ , ബി. ഗീതമ്മ , പ്രൊഫ. വത്സലൻ,ആയിഷ ടീച്ചർ,വരച്ചൽ സന്തോഷ്, എന്നിവർ സംസാരിച്ചു. സി. ഹംസമാസ്റ്റരുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രദർശനം സംഘടിപ്പിച്ചത്.

Leave a comment

Your email address will not be published. Required fields are marked *