April 7, 2026
  • April 7, 2026
Breaking News

ചിത്രരചനാ ക്ലാസ്

By on April 7, 2026 0 25 Views
Share

ചിത്രകലയുടെ അടിസ്ഥാന പാഠങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട്, ചിത്രകലയിൽ അഭിരുചിയുള്ളവർക്കായി 2026 ഏപ്രിൽ 20 മുതൽ മുഴപ്പിലങ്ങാട് എയ്ഞ്ചൽ സ്കൂളിൽ വച്ച് ചിത്രരചനാ ക്ലാസ് നടത്തുകയാണ്.
പെൻസിൽ ഡ്രോയിങ്ങ്, ഷെയിഡിങ്ങ്, വാട്ടർ കളർ പെയിൻ്റിംഗ് തുടങ്ങിയവയിൽ ക്ലാസുകൾ നൽകുന്നു.
തുടർച്ചയായ ദിവസങ്ങളിൽ രണ്ട് മണിക്കൂർ വീതമുള്ള ക്ലാസ്സുകൾ, നിങ്ങളുടെ ഉള്ളിലുള്ള ചിത്രകലയെ പരിപോഷിപ്പിക്കാൻ ഉതകും എന്നത് ഉറപ്പ് നൽകുന്നു.
കൂടുതൽ വിവരങ്ങൾ അറിയാനായി 8943017254 എന്ന നമ്പറിൽ വിളിക്കുക.

Leave a comment

Your email address will not be published. Required fields are marked *