March 3, 2026
  • March 3, 2026
Breaking News

‘മദ്യോല്പാദനം കൂട്ടണമെന്ന പ്രഖ്യാപനം അപക്വം’; മന്ത്രി എം.ബി. രാജേഷിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി

by on October 23, 2025 0

മന്ത്രി എം.ബി. രാജേഷിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി.മദ്യത്തിന്റെയും മാരക ലഹരിവസ്തുക്കളുടെയും ഹബ്ബായി മാറിയിരിക്കുന്ന കേരളത്തിൽ ഇനിയും മദ്യോല്പാദനം കൂട്ടണമെന്ന എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം അപക്വവും ധാർഷ്ട്യം നിറഞ്ഞതുമാണെന്ന് വിമർശനം. ദുരന്തവും ദുരിതവും അനുഭവിക്കുന്നവരുടെ അഭിപ്രായ സ്വരൂപണവും കൂടി നടത്തണം. ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നത് കേരള മദ്യം കഴിക്കാനല്ല, പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ആചാരാനുഷ്ഠാനങ്ങൾ പഠിക്കാനുമാണ്. പാലക്കാട്ടെ ബ്രൂവറി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. പഞ്ചായത്തിന്റെ അധികാരത്തെയും പൊതുജനത്തിന്റെ താല്പര്യത്തെയും മറികടന്ന് ഈ സർക്കാരിന് ഒന്നും...

Read More

സ്വർണപ്പാളിക്കേസ്: ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം; വി എൻ വാസവൻ രാജിവെയ്ക്കണം: വി ഡി സതീശൻ

by on October 23, 2025 0

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുരാരി ബാബു ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളാണ്. അന്നത്തെ ദേവസ്വം മന്ത്രിയെയും പ്രതിച്ചേർക്കണമെന്നും ഗൂഢാലോചനയിൽ എല്ലാവരും പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു. വി എൻ വാസവൻ രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം. ദേവസ്വത്തിന്റെ പങ്ക് നേരത്തെ പ്രതിപക്ഷം വ്യക്തമാക്കിയതാണ്. ഇപ്പോൾ അതെല്ലാം ശരിയാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചന നടത്തിയവരിൽ 2019-ലെ ദേവസ്വം ബോർഡ്...

Read More

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് DYSP വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടു; വിശദീകരണം തേടി പാലക്കാട് എസ്പി

by on October 23, 2025 0

രാഷ്ട്രപതിയുടെ ശബരിമല ദർശനത്തെ വിമർശിച്ച് ഡിവൈഎസ്പി വാട്സാപ്പ് സ്റ്റാറ്റസ് ഇട്ട സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പാലക്കാട് എസ്പി അജിത്കുമാർ. വിശദീകരണം തൃപ്തികരമല്ലെങ്കിൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തുടർനടപടി ഉണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ‘ഒരു വിഐപിക്കായും ഭക്തരെ തടയരുതെന്നും ആരെയും വാഹനത്തിൽ മല കയറ്റരുതെന്നുമുള്ള ഹൈക്കോടതി വിധി കാറ്റിൽ പറത്തി പള്ളിക്കെട്ട് നേരിട്ട് മേൽശാന്തി ഏറ്റ് വാങ്ങി നടയ്ക്ക് അകത്തുവെച്ചതും , യൂണിഫോമിട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ 18-ാം പടി കയറിയും പല വിധ ആചാര ലംഘനങ്ങൾ...

Read More

4K ദൃശ്യവിരുന്നുമായി അമരം; ഓൾ ഇന്ത്യ റിലീസ് നവംബർ 7ന്

by on October 23, 2025 0

റീ റിലീസ് ട്രെൻഡിൽ വീണ്ടും ഒരു മമ്മൂട്ടി ചിത്രം കൂടി. ലോഹിതദാസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി ഭരതൻ സംവിധാനം ചെയ്ത ‘അമരം’ ആണ് 4K മികവില്‍ നവംബർ 7ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുന്നത്. വല്യേട്ടൻ, വടക്കൻ വീരഗാഥ തുടങ്ങിയ ചിത്രങ്ങളാണ് നേരത്തെ റീ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി. ബാബു തിരുവല്ല നിര്‍മ്മിച്ച അമരം 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നത്...

Read More

മൂക്കിലും, തലയിലും ഒരേ പൊലീസുകാരൻ തന്നെയാണ് അടിച്ചത്; പേരാമ്പ്രയിലെ സംഘർഷ ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാഫി പറമ്പിൽ MP

by on October 23, 2025 0

പേരാമ്പ്രയിൽ നടന്ന ആക്രമണം ശബരിമല വിഷയത്തിൽ നിന്ന് വഴിതിരിച്ചുവിടാനായി നടത്തിയതാണെന്ന് ഷാഫി പറമ്പിൽ എം പി. പൊലീസിന്റെ ആസൂത്രിത ശ്രമമായിരുന്നു ആക്രമണം. പൊലീസിൽ നിന്ന് അകന്ന് നിൽക്കാനാണ് പ്രവർത്തകരോട് പറഞ്ഞത്, എന്നാൽ ഞാൻ അവിടെ എത്തിയപ്പോഴാണ് പ്രശ്നം ഉണ്ടായത് എന്ന് പ്രചരിപ്പിക്കാനാണ് മറ്റുള്ളവർ ശ്രമിച്ചത്. AI ടൂൺ ഉപയോഗിച്ച് പ്രതിയെ കണ്ടെത്തുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് എന്തുപറ്റി സർക്കാരിന്റെ എ ഐ ടൂൾ അടിച്ചുപോയോ. തന്നെ ആക്രമിച്ച പൊലീസുകാരനെ കണ്ടെത്താനായി എ ഐയുടെ സഹായമൊന്നും ആവശ്യമില്ല. 4...

Read More

നവോത്ഥാന കാഴ്ചപ്പാടുള്ള നിസ്വാർത്ഥനായ വ്യക്തി:- ഇന്നലെ തലശ്ശേരിയിൽ വെച്ച് നിര്യാതനായ സാമൂഹ്യ പ്രവർത്തകൻ എ പി അഹമ്മദിനെ കുറിച്ച്

by on October 23, 2025 0

മനുഷ്യന്റെ ഏറ്റവും വലിയ ആത്മശക്തി മരിക്കുന്നതുവരെ വിരലുകൾക്ക് തിരക്കുണ്ടാവുക എന്നതാണ്, ഈ വാക്കുകളെ അക്ഷരംപ്രതി അന്വർത്തമാക്കിയാണ് എപിഅഹമ്മദ് നമ്മോട് വിട പറഞ്ഞത് .കാലത്തിന്റെ കുത്തൊഴുക്കിൽ ആത്മാഭിമാനം നഷ്ടപ്പെടാതെ ഐഡന്റിറ്റി കാത്തുസൂക്ഷിച്ച് സാമൂഹ്യ പ്രവർത്തനം നടത്താൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നിഷ്കാമ സേവയിൽ ഇടപെടലുകൾ നടത്തി വിജ്ഞാനപുഷ്ടവും സരള പ്രതിപാധിതവുമായ വാക്കുകൾ കൊണ്ട് തന്റെ ചുറ്റുവട്ടത്തെ ത്രസിപ്പിച്ച മനുഷ്യനാണ് അഹമ്മദ് സാഹിബ്. പരിവർത്തനം സദാ മനസ്സിൽ കൊണ്ടു നടക്കുകയും താൻ പ്രവർത്തിക്കുന്ന സംവിധാനങ്ങളെ അതിനു പാകപ്പെടുത്തുകയും ചെയ്യാൻ അദ്ദേഹം...

Read More

എ. പി അഹമ്മദിന്റെ വീട് സന്ദര്‍ശിച്ചു.

by on October 23, 2025 0

സൈദാര്‍ പള്ളി അബ്‌റാറില്‍ അന്തരിച്ച എ. പി അഹമ്മദിന്റെ വീട് മുസ്ലീം ലീഗ് ജില്ല പ്രസിഡണ്ട് അബ്ദുള്‍ കരീം ചേലേരി സന്ദര്‍ശിച്ചു. ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ ലത്തീഫ്, മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് എ. കെ ആബൂട്ടി ഹാജി, സംസ്ഥാന വഖഫ് ബോര്‍ഡ് അംഗം അഡ്വ. പി. വി സൈനുദ്ദീന്‍, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി തസ്ലീം മാണിയാട്ട്.  എ. കെ സക്കരിയ, റഹ്മാന്‍ തലായ്, റുഫൈസ് ഉബൈസ്, എ....

Read More

മത്സ്യത്തൊഴിലാളി യൂണിയൻ CITU പ്രവർത്തക കൺവൻഷൻ

by on October 23, 2025 0

കണ്ണൂർ : മത്സ്യത്തൊഴിലാളി യൂണിയൻ CITU ജില്ലാ പ്രവർത്തക കൺവൻഷൻ കണ്ണൂർ സി.കണ്ണൻ സ്മാരക മന്ദിരത്തിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ CITU സംസ്ഥാന പ്രസിഡണ്ട് കൂട്ടായി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.പി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. പി.സന്തോഷ്, സംസ്ഥാന കമ്മിറ്റിയംഗം ഉമ്മലിൽ റയീസ്, കെ.രാജീവൻ, എം.ചന്ദ്രൻ, എ.രാജേഷ്, കെ.കവിത തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ.പി.ശ്രീനാഥ് സ്വാഗതം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി...

Read More

എൻഡോസൾഫാൻ ദുരിതബാധിതര്‍ക്ക് ധനസഹായം നൽകും; മന്ത്രിസഭ യോഗത്തിൽ തീരുമാനം

by on October 22, 2025 0

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനം. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ൽ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫിൽഡ് തല പരിശോധനയുടെയും അടിസ്ഥാനത്തിൽ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരിൽ അർഹതപ്പെട്ടവർക്ക് ധനസഹായം നൽകും. ഇതിനുള്ള അനുമതി മന്ത്രിസഭായോ​ഗം ജില്ലാ കലക്‌ടർക്ക് നൽകി. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ 1031 പേരെ കാസർകോട് വികസന പാക്കേജിന്റെ പരിധിയിൽ ഉൾപ്പെടുത്തി സഹായം അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന്...

Read More

പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം; ഷാഫി പറമ്പിൽ എം പി യുടെ ആദ്യ വാർത്താ സമ്മേളനം നാളെ

by on October 22, 2025 0

ഷാഫി പറമ്പിൽ എംപിയുടെ വാർത്താ സമ്മേളനം നാളെ നടക്കും. പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം ഷാഫി പറമ്പിൽ എം പി നടത്തുന്ന ആദ്യ വാർത്താ സമ്മേളനമാണ്. നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് DCC യിലാണ് വാർത്താ സമ്മേളനം നടക്കുക. സർജറിക്ക് ശേഷം ഷാഫി ഇന്ന് കോൺഗ്രസിന്റെ പൊതുവേദിയിലെത്തിയിരുന്നു. കോഴിക്കോട് നടക്കുന്ന കോൺഗ്രസ് നേതൃക്യാമ്പിലാണ് അദ്ദേഹമെത്തിയത്. പൊലീസ് മർദനത്തിൽ മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More