July 16, 2026
  • July 16, 2026
Breaking News

ഇനി തട്ടിപ്പില്‍ വീഴരുത്; നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ് ഇവിടെ നിന്ന് സുരക്ഷിതമായി ഡൗണ്‍ലോഡ് ചെയ്യാം

by on February 8, 2026 0

ന്യുഡല്‍ഹി: പുതിയ കാലത്ത് ആധാർ കാർഡ് അനിവാര്യമായൊരു രേഖയാണ്. മിക്ക സേവനങ്ങള്‍ക്കും ആധാർ കാർഡോ ആധാർ നമ്പറോ നിർബന്ധമാണ്. oo ചിലരെങ്കിലും നഷ്ടപ്പെട്ട ആധാർ കാർഡ് എങ്ങനെ കിട്ടും എന്ന് അറിയാത്തവരാണ്. ആധാർ കാർഡുകള്‍ ഡൗണ്‍ ലോഡ് ചെയ്യാൻ ശ്രമിച്ചിട്ട് വിവിധ തട്ടിപ്പുകളില്‍ പോയി ചാടിയവരും കുറവല്ല. സർക്കാർ സൈറ്റില്‍ നിന്ന് തന്നെ സുരക്ഷിതമായി ആധാർകാർഡ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.   ഇന്ത്യൻ ഗവണ്‍മെന്റ് നല്‍കുന്ന ഡിജിറ്റല്‍ സേവനമായ ഡിജിലോക്കറിലൂടെ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ആധാർ കാർഡ്...

Read More

ശബരിമല സ്വര്‍ണക്കൊള്ള: കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തില്‍ സംശയം, ഫലം വന്നിട്ടും ആശയക്കുഴപ്പം, വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും

by on February 8, 2026 0

തിരുവനന്തപുരം: ശബരിമലയില്‍ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തെ കുറിച്ച്‌ ആശയക്കുഴപ്പം തുടരുന്നു. വിഎസ്‌എസ്സി നടത്തിയ സാമ്പിള്‍ പരിശോധനയിലെ അന്തിമ ഫലം വന്നെങ്കിലും സ്വർണം പൊതിഞ്ഞ ചെമ്പു പാളികള്‍ മൊത്തത്തില്‍ കടത്തി പുതിയ പാളികള്‍ സ്ഥാപിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ഫലത്തിലും ഈ ഫലത്തിലും ഇല്ല. ആശയക്കുഴപ്പം തീർക്കാനായി ശബരിമലയിലെ സ്വർണപാളികളുടെ സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച്‌ കൂടുതല്‍ സൗകര്യങ്ങളുള്ള മറ്റൊരു ലാബില്‍ കൂടി പരിശോധന നടത്തും. നഷ്ടമായ സ്വർണത്തിൻെറ ഏകദേശ കണക്കും തുടർ പരിശോധനയുടെ...

Read More

സി.പി.എം മാഹി നഗരസഭാ മൈതാനിയിൽ നടത്തിയ രാപകൽ സമരം കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

by on February 8, 2026 0

പുതുച്ചേരി സർക്കാരിൻ്റെ മാഹി യോടുള്ള അവഗണനക്കെതിരെ സി.പി.എം രാപകൽ സമരം തുടങ്ങി     മയ്യഴി: മയ്യഴിയോട് പുതുച്ചേരി സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ സി.പി.എം മാഹിയിൽ രാപകൽ സമരം തുടങ്ങി. പുതുച്ചേരി സംസ്ഥാനത്ത് സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായം പുന:രാരംഭിക്കുക, തദ്ദേശ സ്ഥാപനതെരഞ്ഞെടുപ്പ് ഉടൻ നടത്തുക, വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ഒട്ടേറെ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മാഹി നഗരസഭാ മൈതാനിയിൽ വെള്ളിയാഴ്ച രാവിലെ തുടങ്ങിയ സമരം ശനിയാഴ്ച രാവിലെ സമാപിക്കും. മാനദണ്ഡങ്ങളില്ലാതെ വൈദ്യുതി...

Read More

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തലശ്ശേരി ബ്രെണ്ണൻ കോളേജ് രണ്ടാം വർഷ ബി എസ് സി കെമിസ്ട്രി വിദ്യാർത്ഥിനി ആഹ്‌ന ആർ രാജ്

by on February 8, 2026 0

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ വച്ച് നടക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ തലശ്ശേരി ബ്രെണ്ണൻ കോളേജ് രണ്ടാം വർഷ ബി എസ് സി കെമിസ്ട്രി വിദ്യാർത്ഥിനി ആഹ്‌ന ആർ രാജ്

Read More

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് – അഞ്ചാമത് മത്സരത്തിൽ ഷൂട്ടേർസ് പടന്നക്ക് ജയം

by on February 7, 2026 0

മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി ,മാഹിയുടെ ആഭിമുഖ്യത്തിലുള്ള വിന്നേർസിനുള്ള ഡൗൺടൗൺ മാൾ ട്രോഫിക്കും ഗ്രാൻഡ് തേജസ്സ് ഷീൽഡിനും റണ്ണേർസിനുള്ള ലക്സ് എവി സലൂൺ ട്രോഫിക്കും ഐഫോക്സ് ടെക്നോളജീസ് ഷീൽഡിനും വേണ്ടിയുള്ള നാൽപ്പത്തിരണ്ടാമത് ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ അഞ്ചാമത് മത്സരത്തിൽ ഷൂട്ടേർസ് പടന്ന എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് KMG മാവൂരിനെ പരാജയപ്പെടുത്തി. വിജയികൾക്കു വേണ്ടി ഷാബയും റാഷിദും ഓരോ ഗോളുകൾ നേടി. ഇന്നലത്തെ വിശിഷ്ടാതിഥികൾ മാഹി ഡെൻ്റൽ കോളേജ് ചെയർമാൻ...

Read More

‘ചായ, കാപ്പി, വെളിച്ചെണ്ണ തുടങ്ങി പ്രകൃതിദത്ത റബർ വരെ തീരുവ പൂജ്യമായി മാറും’; ഇന്ത്യ- യുഎസ് കരാറിൽ ലക്ഷ്യം 500 ബില്യൺ ഡോളറിന്റെ വ്യാപാരം; കേന്ദ്രമന്ത്രി പിയുഷ് ഗോയൽ

by on February 7, 2026 0

ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നു. ഇന്ത്യ യുഎസ് വ്യാപാര കരാർ ഭാവി മുൻനിർത്തി. ഇന്നത്തെ ദിനം തങ്ക ലിപികളാൽ എഴുതപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള തീരുവ 25 ശതമാനത്തിൽ നിന്നും 18% മാത്രമാക്കി കുറച്ചു. അത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവ്. സംയുക്ത പ്രസ്താവന പ്രതീക്ഷ നൽകുന്നത്.കർഷക താല്പര്യങ്ങൾ പൂർണമായും...

Read More

രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രി ഇനി കോഴിക്കോട്ട്; ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും

by on February 7, 2026 0

കോഴിക്കോട്: അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ചികില്‍സകളും അത്യാധുനിക സൗകര്യങ്ങളോടെ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ചേവായൂരിലെ ത്വക്ക് രോഗാശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക.സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണനിലവാരമുള്ള ചികില്‍സഉറപ്പാക്കുക എന്നതാണ്.

Read More

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; ചോദ്യമുനയിൽ അടൂർ പ്രകാശും ഉണ്ണികൃഷ്ണൻ പോറ്റിയും, ഇരുവരെയും ഒരേസമയം SIT ചോദ്യം ചെയ്യുന്നു

by on February 7, 2026 0

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെയും SIT ചോദ്യം ചെയ്യുന്നു. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് തന്നെയാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. അടൂർ പ്രകാശിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും ഒരേ സമയമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ മുതലാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പ്രതികളുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ സിപിഐഎമ്മിനും സർക്കാരിനുമെതിരെ യുഡിഎഫ് പ്രചാരണം നടത്തി വരുന്നതിനിടെയാണ് എസ്‌ഐടിയുടെ ഈ നിർണായക നീക്കം.ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള...

Read More

തിരുവല്ല സ്പാ ബലാത്സംഗ കേസ്; നേരിട്ടത് ക്രൂര പീഡനം, കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി; ഒപ്പമുണ്ടായ സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു, വെളിപ്പടുത്തലുമായി അതിജീവിത

by on February 7, 2026 0

തിരുവല്ലയിൽ ഗുണ്ടാ പിരിവ് നൽകാത്തതിൽ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെളിപ്പെടുത്തലുമായി അതിജീവിത. താൻ നേരിട്ടത് അതിക്രൂര പീഡനം. സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും കട്ടിലിൽ കിടത്തി ലൈംഗികമായി ഉപദ്രവിച്ചെന്നും അതിജീവിത  പറഞ്ഞു. സഹപ്രവർത്തകയ്‌ക്കെതിരെയും അതിജീവിത ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത ആരോപിച്ചു. പ്രതികൾക്ക്...

Read More

‘കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് CPIM വിരുദ്ധരുടെ ഒത്തുചേരല്‍; ഫണ്ട് തട്ടിയെന്ന ആരോപണം ഭാവനാസൃഷ്ടി’

by on February 6, 2026 0

കണ്ണൂര്‍: പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങ് സിപിഐഎം വിരുദ്ധരുടെ ഒത്തുചേരലായിരുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. പരിപാടി സംഘടിപ്പിച്ചതിന്റെ ലക്ഷ്യം എന്താണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാവുമെന്നും ജോസഫ് സി മാത്യൂ പ്രസംഗിക്കുന്നത് കേട്ടപ്പോള്‍ ഏതോ പഴയ സിപിഐഎം നേതാവ് പറയുന്നതുപോലെയാണ് തോന്നിയതെന്നും കെ കെ രാഗേഷ് പരിഹസിച്ചു. ജോസഫ് സി മാത്യൂ തങ്ങളെ ഉപദേശിച്ച് നന്നാക്കാന്‍ വരേണ്ട. അയാളുടെ ഉപദേശം...

Read More