April 15, 2026
  • April 15, 2026
Breaking News
  • Home
  • Uncategorized
  • 22 കുപ്പി മദ്യവുമായി ചാൾസ് എന്ന സജീവനെ പിടികൂടി കേസ്സെടുത്തു

22 കുപ്പി മദ്യവുമായി ചാൾസ് എന്ന സജീവനെ പിടികൂടി കേസ്സെടുത്തു

By on October 2, 2025 0 127 Views
Share

കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അക്ഷയും പാർട്ടിയും കണ്ണൂർ മാവിലായി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ മാവിലായി മൂന്നാംപാലത്തിൽ വെച്ച് 11 ലിറ്റർ KSBC IMFL കൈവശം വച്ച കുറ്റത്തിന് സജീവൻ സി(വയസ്സ് : 54) എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.

പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് മാരായ ഉണ്ണികൃഷ്ണൻ വി പി സന്തോഷ് എം കെ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രജിത്ത് കുമാർ എൻ, സിവിൽ എക്സൈസ് ഓഫീസർ ഗണേഷ് ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ അശ്വതി എന്നിവർ ഉണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *