June 13, 2026
  • June 13, 2026
Breaking News
  • Home
  • Uncategorized
  • പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം; 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

പ്രവാസിയെ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവം; 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

By editor on January 8, 2026
0 318 Views
Share

കൊച്ചി: പ്രവാസിയെ മാലമോഷണക്കേസിൽ കുടുക്കി ജയിലിലടച്ചതിൽ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. തലശ്ശേരി സ്വദേശി താജുദ്ദീനാണ് 54 ദിവസം ജയിലിൽ കഴിയേണ്ടിവന്നത്. താജുദ്ദീന് 10 ലക്ഷവും മക്കൾക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്.

ജീവിക്കാനുള്ള അവകാശത്തിൻയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമുണ്ടായെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നീതി ലഭിച്ചതിൻ്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ലെന്നും വാർത്ത പുറത്തെത്തിച്ച മീഡിയവണിന് നന്ദിയെന്നും താജുദ്ദീൻ പ്രതികരിച്ചു.

Leave a comment

Your email address will not be published. Required fields are marked *