January 15, 2026
  • January 15, 2026
Breaking News
  • Home
  • Uncategorized
  • പ്രതിഷേധ പ്രകടനം നടത്തി.

പ്രതിഷേധ പ്രകടനം നടത്തി.

By on September 30, 2025 0 85 Views
Share

തലശ്ശേരി :പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ , ബിജെപി നേതാവിനെതിരെ കേസ്സെടുക്കാതെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ നിലപാടിനെതിരെ , കെ പി സി സി ആഹ്വാനപ്രകാരം തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി.


എം.പി. അരവിന്ദാക്ഷൻ, സുശീൽചന്ത്രോത്ത് , ഇ.വിജയ കൃഷ്ണൻ, പി.വി.രാധാകൃഷ്ണൻ , എ. ഷർമ്മിള, അനസ്ചാലിൽ, സി.എം.സുധിൻ ,പി.ഒ.മുഹമ്മദ് റാഫിഹാജി,അഡ്വ: കെ.സി.രഘു നാഥ് , എം.പി.സുധീർ ബാബു, ജെതീന്ദ്രൻ കുന്നോത്ത്, എൻ.അഷറഫ്, പി.എൻ. പങ്കജാക്ഷൻ, കെ.രമേശ്, കെ ലതിക ,ഒ.ഹരിദാസ് , യു.സിയാദ് , മനോജ് നാലാം കണ്ടത്തിൽ,എം.നസീർ , കെ.പ്രമോദ് , കെ.സുരേഷ് ബാബു, ടി.വി ജഗദീഷ്നേതൃത്വം നൽകി.

Leave a comment

Your email address will not be published. Required fields are marked *