June 19, 2026
  • June 19, 2026
Breaking News
  • Home
  • Uncategorized
  • വ്യാപാരി വ്യവസായി സമിതി സ്ഥാപക ദിനാഘോഷം

വ്യാപാരി വ്യവസായി സമിതി സ്ഥാപക ദിനാഘോഷം

By on June 19, 2026 0 25 Views
Share

തലശ്ശേരി: നഗരസഭ ബഡ്സ് സ്കൂളിന് ഇൻവർട്ടറും വിദ്യാർഥികൾക്ക് സമ്മാനങ്ങളും നൽകി കേരള വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപക ദിനാഘോഷം. ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും
ഇൻവർട്ടർ സ്വിച്ച് ഓൺ കർമവും നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ സി.ഒ.ടി. ഷബീർ നിർവഹിച്ചു. നഗരസഭാംഗം വി.എം. സുകുമാരൻ അധ്യക്ഷത വഹിച്ചു. സമിതി ഏരിയ സെക്രട്ടറി സി.പി.എം. നൗഫൽ, നജ്മ ഹാഷിം, ഇല്യാസ് ചാത്താടി, ടി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. മെമ്പർ സെക്രട്ടറി ഹരി പുതിയില്ലത്ത് സ്വാഗതവും പ്രിൻസിപ്പൽ ലിസ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *