June 20, 2026
  • June 20, 2026
Breaking News

GST SAMVAAD

By on June 20, 2026 0 48 Views
Share

GST നിലവിൽ വന്നു 9 വർഷം പൂർത്തിയാക്കുന്നതിനോട് അനുബന്ധിച്ച് 2026 ജൂലൈ ഒന്നിന് GST ദിനം ആഘോഷിക്കുകയാണ്. അതിനു മുന്നോടിയായി Central GST Department, Kannur Division, Calicut Commissionerate ആഭിമുഖ്യത്തിൽ കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സിൽ വെച്ചു 23.06.2026 നു വൈകുന്നേരം 3.30 മുതൽ 5.30 വരെ GST SAMVAAD നടത്തുന്നു. ഈ പരിപാടിയിൽ നികുതിദായകർക്കുo, മറ്റു ബന്ധപ്പെട്ടവർക്കും പങ്കെടുക്കാവുന്നതാണ്. GST – day -യുടെ ഭാഗമായി ഈ മാസം 17 മുതൽ ജൂലൈ 1 വരെ Kannur Central GST Division ഇൽ GST Help Desk പ്രവർത്തിക്കുമെന്ന് കണ്ണൂർ സെൻട്രൽ GST അസിസ്റ്റൻ്റ് കമ്മീഷണർ ശ്രീ. മനോജ് കുമാർ എൻ
അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *