June 28, 2026
  • June 28, 2026
Breaking News
  • Home
  • Uncategorized
  • ജോർദാനെതിരെ രണ്ടടിച്ച് അർജന്റീന; 2-0

ജോർദാനെതിരെ രണ്ടടിച്ച് അർജന്റീന; 2-0

By editor on June 28, 2026
0 70 Views
Share

ജോർദാനെതിരെ രണ്ട് ഗോൾ നേടി അർജന്റീന. മത്സരത്തിന്റെ 19-ാം മിനിറ്റിലും 31-ാം മിനിറ്റിലുമാണ് അർജന്റീനയുടെ ഗോളുകൾ. ജിയോവാനി ലോ സെൽസോയും ലൗട്ടാരോ മാർട്ടിനെസും അർജന്റീനയ്ക്കായി ഗോൾ നേടി. അർജന്റീനയ്ക്ക് അനുകൂലമായ ഫ്രീകിക്കും പെനൽറ്റിയുമാണ് ടീമിന് സുവർണാവസരങ്ങൾ നൽകിയത്. 19-ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്തുനിന്നും ഫ്രീകിക്ക് എടുത്ത ജിയോവാനി ലോ സെൽസോ മനോഹരമായൊരു കർവിങ് ഷോട്ടിൽ ഗോൾ വല കുലുക്കി. 31-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലൗട്ടാരോ മാർട്ടിനസും മുതലാക്കി.

Leave a comment

Your email address will not be published. Required fields are marked *