May 14, 2026
  • May 14, 2026
Breaking News
  • Home
  • Uncategorized
  • യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടി യുവാക്കൾ

യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടി യുവാക്കൾ

By on February 4, 2026 0 77 Views
Share

വ്യാജ മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ ഡോക്ടറെ കബളിപ്പിച്ച് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്ന് മലയാളികളെ കൊച്ചി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ അരൂർ സ്വദേശി സൂരജ് കൃഷ്ണ, മലപ്പുറം വളാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഫൈസൽ, ആദിൽ കെ.പി എന്നിവരാണ് പിടിയിലായത്. കമ്പോഡിയ കേന്ദ്രീകരിച്ച് ചൈനീസ് പൗരന്മാർ നിയന്ത്രിക്കുന്ന വൻ സൈബർ റാക്കറ്റിലെ കണ്ണികളാണ് ഇവരെന്നു പൊലീസ് കണ്ടെത്തി.

Leave a comment

Your email address will not be published. Required fields are marked *