February 11, 2026
  • February 11, 2026
Breaking News
  • Home
  • Uncategorized
  • രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രി ഇനി കോഴിക്കോട്ട്; ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും

രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രി ഇനി കോഴിക്കോട്ട്; ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും

By on February 7, 2026 0 42 Views
Share

കോഴിക്കോട്: അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ ചികില്‍സകളും അത്യാധുനിക സൗകര്യങ്ങളോടെ ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത രാജ്യത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. ചേവായൂരിലെ ത്വക്ക് രോഗാശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്ത് രണ്ട് ഘട്ടങ്ങളിലായാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക.സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണനിലവാരമുള്ള ചികില്‍സഉറപ്പാക്കുക എന്നതാണ്.

Leave a comment

Your email address will not be published. Required fields are marked *