May 14, 2026
  • May 14, 2026
Breaking News
  • Home
  • Uncategorized
  • കണ്ടോത്ത് സുരേശൻ സ്മാരക ഹാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ടോത്ത് സുരേശൻ സ്മാരക ഹാൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

By on February 9, 2026 0 112 Views
Share

മുഴപ്പിലങ്ങാട്:ആർഎസ്എസ് അക്രമത്തിൽ പരിക്കേറ്റ്
നെഞ്ചിന് താഴെ ചലനമറ്റെങ്കിലും, ശാരീരിക അവശതകൾ പരിഗണിക്കാതെ നീണ്ട രണ്ട് ദശാബ്ദക്കാലം പാർട്ടി പ്രവർത്തനത്തിൽ സജീവമായി മരണത്തിന് കീഴടങ്ങിയ കണ്ടോത്ത് സുരേശൻ്റെ പേരിൽ നിർമ്മിച്ച സ്മാരക ഹാൾ ഉദ്ഘാടനത്തിനൊരുങ്ങുന്നു.

മുഴപ്പിലങ്ങാട് കണ്ണൻ വയൽ ബ്രാഞ്ച് ഓഫീസി ന് മുകളിൽ സുരേശൻ്റെ പേരിൽ നിർമ്മിച്ചഹാ ൾ അനുസ്മരണദിനമായ ഫെബ്രുവരി 19ന്
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം
ചെയ്യും. രക്തസാക്ഷി സ്തൂപവും നാടിന് സമർപ്പിക്കും

സംഘാടക സമിതി രൂപീകരണ യോഗം സിപി
ഐഎം എടക്കാട് ഏരിയ സെക്രട്ടറി എം കെ
മുരളി ഉദ്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് ലോക്കൽ സെക്രട്ടറി കെ രത്നബാബു അധ്യ ക്ഷനായി. കെ ശോഭ, കെ വി പത്മനാഭൻ,
പി എം അതുൽ, കെ വി ജിജേഷ് എന്നിവർ
സംസാരിച്ചു. കെ രത്നബാബു (ചെയർമാൻ),
കെ വി ജിജേഷ് (ജനറൽ കൺവീനർ)

Leave a comment

Your email address will not be published. Required fields are marked *