April 2, 2026
  • April 2, 2026
Breaking News
  • Home
  • Uncategorized
  • നൂറിൻ്റെ നിറവിൽ കരിയാട് നമ്പ്യാർസ് യു .പി സ്‌കൂൾ

നൂറിൻ്റെ നിറവിൽ കരിയാട് നമ്പ്യാർസ് യു .പി സ്‌കൂൾ

By editor on April 2, 2026
0 29 Views
Share

നൂറിൻ്റെ നിറവിൽ കരിയാട് നമ്പ്യാർസ് യു .പി സ്‌കൂൾ

കരിയാടിൻ്റെ അക്ഷര ചരിത്രത്തിൽ 100 വർഷം തികഞ്ഞ് പ്രൗഡിയോടെ മുന്നേറുന്ന കരിയാട് നമ്പ്യാർസ് യു.പി സ്‌കൂളിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി നടന്ന പരിപാടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറും പൂർച്ച വിദ്യാർത്ഥിയുമായ ഡോ. കെ. കെ . എൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു . സാഹിത്യകാരനും പ്രഭാഷകനുമായ ബിജു കാവിൽ മുഖ്യതിഥിയായി . സി . എം . ഗീത അധ്യക്ഷയായി . പി . ജാഫർ സ്വാഗതം പറഞ്ഞു . കെ.രേഖ റിപ്പോർട്ട് അവതരിപ്പിച്ചു . എൻ.സി . ആർ സുധാകരൻ എൻഡോവ്മെൻ്റെ വിതരണം നടത്തി .

ഇ . എം . വിനോദ്

ശ്രീമതി ജിജിന

എം.കെ . മുരളീധരൻ

തൃപ്‌തി വിജയകുമാർ

കെ.കെ . ഭരതൻ എന്നിവർ സംസാരിച്ചു ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു .

Leave a comment

Your email address will not be published. Required fields are marked *