April 8, 2026
  • April 8, 2026
Breaking News
  • Home
  • Uncategorized
  • വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വിഡിയോ തയാറാക്കി പ്രചരിപ്പിച്ചു; പെരുമാറ്റച്ചട്ടം ലംഘിച്ചു; താത്കാലിക ജീവനക്കാരന് സസ്പെൻഷൻ

വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വിഡിയോ തയാറാക്കി പ്രചരിപ്പിച്ചു; പെരുമാറ്റച്ചട്ടം ലംഘിച്ചു; താത്കാലിക ജീവനക്കാരന് സസ്പെൻഷൻ

By on April 8, 2026 0 30 Views
Share

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച സർവകലാശാല താൽക്കാലിക ജീവനക്കാരന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് വകുപ്പ് താൽക്കാലിക വിഡിയോഗ്രഫർ റിസ്വാൻ അമീറിനെയാണ് സസ്പെൻഡ് ചെയ്തത്.

കാലിക്കറ്റ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റേതാണ് ഉത്തരവ്. വയനാട് ദുരിതാശ്വാസനിധിയിലേക്ക് പണം പിരിച്ച് കോൺഗ്രസ് ജനങ്ങളെ വഞ്ചിച്ചു എന്ന വിഡിയോ തയാറാക്കി പ്രചരിപ്പിച്ചതിനാണ് അന്വേഷണ വിധേയമായി നടപടി എടുത്തത്.

ഇന്നലെ വൈകിട്ട് ആറരയോട് കൂടിയാണ് കാലിക്കറ്റ് വിസി താൽക്കാലിക ജീവനക്കാരനായ റിസ്വാൻ അമീറിനെതിരെ ഇത്തരത്തിലുള്ള നടപടി എടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ കോൺ​ഗ്രസ് വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് ജനങ്ങളെ കബളിപ്പിച്ചു എന്ന തരത്തിലുള്ള വീഡിയോ ഉണ്ടാക്കി അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി ഉണ്ടായിരിക്കുന്നത്. ഇന്ദിരാ ​ഗ്യാരന്റിക്കെതിരെയും വീഡിയോയിൽ പറയുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *