July 15, 2026
  • July 15, 2026
Breaking News
  • Home
  • Uncategorized
  • ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി

ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി

By editor on August 1, 2025
0 293 Views
Share

ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി

 

തലശ്ശേരി : ഉപേക്ഷിക്കപ്പെട്ട നിലയിൽ

ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.

റെയിൽവേ പ്ലാറ്റഫോംമിൽ നിന്നുമാണ് ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കഞ്ചാവ് കണ്ടെടുത്തത്. 2 .7 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് ആണ് കണ്ടെടുത്തത് –

ഇതിന് വിപണിയിൽ 1,37,500 വില വരുമെന്ന് അധികൃതർ പറഞ്ഞു

തലശ്ശേരി ആർ പി എഫും കുത്തുപറമ്പ് റേഞ്ച് എക്സ്സൈസ് വിഭാഗവും നടത്തിയ പരിശോധനയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കഞ്ചാവ് കണ്ടെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കും. എക്‌സൈസ് ഇൻസ്‌പെക്ടർ എ. കെ. വിജേഷ്,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ യു. ഷാജി,സി പി ഒ മാരായ സി. പി ഷാജി, കെ. ബിജു, എ സി വിഷ്ണു,ആർ പി എഫ് എസ് ഐ കെ. വി. മനോജ്‌ കുമാർ,ആർ പി എഫ് ഉദ്യോഗസ്ഥനായ ഇ. ടി. കെ പവിത്രൻ, തലശ്ശേരി ട്രാഫിക് പോലീസിലെ അഖിലേഷ്, നിപുൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരിന്നു പരിശോധന.

Leave a comment

Your email address will not be published. Required fields are marked *